നരിക്കുനി: പാറന്നൂർ പാലോളിത്താഴം തെറ്റത്ത് കെ.സി. ആമിനബി (90) മരണപെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ. മക്കൾ: കെ സി സലീം (റിട്ട. കേരള ഫയർ ഫോഴ്സ് ), ജമീല മജീദ് (വെള്ളിപറമ്പ്), ഡോ. കെ. സി അബ്ദുൽ മജീദ് (ഹെഡ്, ലൈബ്രറി സയൻസ് ഡിപ്പാർട്മെന്റ്, കണ്ണൂർ യൂണിവേഴ്സിറ്റി ), ഷറഫുദ്ധീൻ കോയ (ചേവായൂർ), അബ്ദുൽ നാസർ പുന്നശ്ശേരി (ചേവായൂർ മെഡിക്കൽസ്‌), മെഹറുന്നിസ (കോഴിക്കോട് ജില്ലാ കോടതി). മരുമക്കൾ: Late അബ്ദുൽ മജീദ് (റിട്ട. ആകാശവാണി) , അബ്ദുൽ ഹമീദ് ഇ.കെ. (റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി) മറിയ തെറ്റത്ത്. ബീന ബീഗം (ഫാറൂഖ് ഹായർ സെക്കണ്ടറി സ്കൂൾ), ഷക്കീല വടകര, സാജിത മാങ്കാവ്. സഹോദരങ്ങൾ: പാത്തുമ്മ കിഴക്കെയിൽ മീത്തൽ, ആസ്യ പുന്നശേരി, മുഹമ്മദ്‌ തെറ്റത്ത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!