Month: November 2024

ബി.എസ്.എന്‍.എല്‍. സിം ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; ബി.എസ്.എന്‍.എല്‍ ന്റെ പുതിയ പദ്ധതി

നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം, അതിനായി പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു. പോകുംമുമ്പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്. രാജ്യത്ത് ആദ്യമായി…

മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാം

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാൻ ഇനി മറന്നു പോകുമെന്ന പേടി വേണ്ട, ക്യൂ നിൽക്കുകയും വേണ്ട. പുതിയ പദ്ധതി വൻ വിജയമെന്നി കെഎസ്ഇബി. മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ഇനി വൈദ്യുതി ബില്‍ അടയ്ക്കാം. റീഡിം​ഗ് എടുക്കുന്ന പിഡിഎ മെഷീനിൽ തുക ഓണ്‍ലൈനായി…

അനാചാരങ്ങൾ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം ബോർ‌ഡ്

സന്നിധാനം: ശബരിമലയിൽ നാളികേരം ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും നിരോധിക്കും. മാളികപ്പുറത്തെ നാളികേരം ഉരുട്ടൽ, മഞ്ഞൾപ്പൊടി, ഭസ്മം വിതറൽ എന്നിവ നിരോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അനാചാരങ്ങൾ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ വ്യക്തമാക്കി.മാളികപ്പുറത്തെ നാളികേരം…

വിവാഹം കഴിക്കാൻ തയ്യാറായില്ല എന്നതിനാൽ ആത്മഹത്യാപ്രേരണകുറ്റം ചുമത്താനാകില്ലെന്ന് സുപ്രീംകോടതി;

ന്യൂഡൽഹി: വിവാഹം കഴിക്കാൻ തയ്യാറായില്ല എന്നതിന്റെ പേരിൽ മാത്രം ആത്മഹത്യാപ്രേരണകുറ്റം ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. മരിച്ചയാൾക്ക് ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന സാഹചര്യം കുറ്റാരോപിതൻ സൃഷ്ടിച്ചാൽ മാത്രമേ ആത്മ​ഹത്യാപ്രേരണകുറ്റം നിലനിൽക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. കമറുദ്ദീൻ ദസ്തഗിർ സനാദി എന്ന യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കേസിൽ…

നിയന്ത്രണം വിട്ട ലോറി മറിഞ്ഞത് വീടിനു മുകളിലേക്ക്; വീട് പൂർണ്ണമായും തകർന്ന നിലയിൽ; നാലുപേർക്ക് പരിക്കേറ്റു

പത്തനംതിട്ട: പന്തളത്ത് തിരുവനന്തപുരം ഭാ​ഗത്തേക്കു പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു. 4 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തളം കൂരമ്പാലയിൽ പുലർച്ചെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം. ലോഡ് കയറ്റി വന്ന ലോറിയാണ് വീടിനു മുകളിലേക്ക് മറിഞ്ഞത്. ഏകദേശം…

സിന്ധു ജീവനൊടുക്കിയത് കാമുകന്റെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി

തിരുവനന്തപുരം: കാമുകന്റെ വീട്ടിലെത്തി ഭർതൃമതിയായ യുവതി ജീവനൊടുക്കി. മുട്ടത്തറ കല്ലുമ്മൂട് പുതുവൽ പുത്തൻവീട്ടിൽ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകൾ കെ. സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എൻ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ വി. നായരുടെ വീട്ടിലെ…

മിഠായിത്തെരുവിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു; നടപടി കാല്‍നട യാത്രക്കാർക്ക് തടസമാകുന്നു എന്ന പരാതിയെ തുടര്‍ന്ന്

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. വഴിയോര കച്ചവടക്കാർ കാല്‍നട യാത്രക്കാർക്ക് തടസമാവുന്നു എന്ന പരാതിയെ തുടര്‍ന്ന്, കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. എസ്‌ കെ പ്രതിമക്കും താജ് റോഡിനും ഇടയിലുള്ള കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. നിര്‍ദേശം ലംഘിച്ച്…

ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്​ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും.മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്.…

മോഷണത്തിൽ വൻ ട്വിസ്റ്റ്! 63 പവന്‍ സ്വര്‍ണം വീട്ടിലെ അലമാരയിൽ നിന്ന് കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയിലെ വീട്ടില്‍നടന്ന മോഷണത്തില്‍ വൻ വഴിത്തിരിവ്. മോഷണം പോയെന്ന് കരുതിയിരുന്ന 63 പവന്‍ സ്വര്‍ണം വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. എന്നാല്‍, വീട്ടിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ പ്രത്യേക അറയില്‍…

19 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മന്ത്രവാദി കുടുങ്ങിയത് ‘ഡിഎൻഎ’ ടെസ്റ്റിൽ

മലപ്പുറം: പെട്ടെന്ന് വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് അതിവേഗ പോക്‌സോ സ്‌പെഷൽ കോടതി ശിക്ഷ വിധിച്ചു. 56 കാരനായ അബ്ദുൽ ഖാദറിനെ ജഡ്ജി കെ പി ജോയ്…

error: Content is protected !!