Month: November 2024

മോഷണവും വീടുകൾക്ക് നേരെ കല്ലേറും; പ്രായപൂർത്തിയാകാത്ത രണ്ടു പേരും സംഘത്തിൽ

പത്തനംതിട്ട: പന്തളത്ത് ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളിൽ പ്രതിയായ കുരമ്പാല സ്വദേശി അഭിജിത്തും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ടു പേരുമാണ് പിടിയിലായത്. അർദ്ധരാത്രി ബ്ലാക്ക് മാൻ രൂപത്തിൽ ബൈക്കിൽ കറങ്ങി…

അർജന്റീന ടീം എത്തുന്നു; ഒപ്പം മെസ്സിയും? നിർണായക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരളത്തിലെ കാൽപന്ത് ആരാധകർക്ക് ഏറെ ആവേശകരമായി അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം രണ്ടു മത്സരങ്ങളിയായി അർജന്റീന ടീം കേളരത്തിലെ മൈതാനത്ത് പന്ത് തട്ടും.

വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; നിർണായക കണ്ടെത്തലുമായി പോലീസ്

കൊച്ചി: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്പാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരമാണ് സംഭവം. കളമശ്ശേരിയിലെ…

ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

തൃശ്ശൂര്‍: തിരുവില്ലാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹ നന്ദനാണ് മരിച്ചത്.വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ…

പുല്ലാളൂർ ഏലാട്ട് പറമ്പത്ത് ഇപി അബ്ദുറഹ്മാൻ മരണപെട്ടു,

പുല്ലാളൂർ ഏലാട്ട് പറമ്പത്ത് ഇപി അബ്ദുറഹ്മാൻ(80) മരണപെട്ടു, ഇ.പിഅഖ്ബർ’സലിം..ഹാരിസ് ‘ അസ്ലം ഉണ്ണി എന്നിവരുടെ പിതാവും ഷംസുദ്ദീൻ കുണ്ടായിയുടെ ഭാര്യ പിതാവുമാണ് മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് പുല്ലാളൂർ പറപ്പാറ ജുമാ മസ്ജിദിൽ നടക്കും

കേരളത്തിന് ഇത് അഭിമാന നിമിഷം

തിരുവനന്തപുരം: ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മറൈൻ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ല കരസ്ഥമാക്കി.മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി…

മോഷ്ടാക്കൾ സന്നിധാനത്ത്; കയ്യോടെ പിടികൂടി പൊലീസ്

ശബരിമല: ശബരിമലയിൽ രണ്ട് മോഷ്ടാക്കൾ പിടിയിൽ. കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് സന്നിധാനം പൊലീസ് പിടികൂടിയിരിക്കുന്നത്. തിരുട്ട് ഗ്രാമത്തിലെ രണ്ട് മോഷ്ടാക്കളാണ് ഇവർ. സന്നിധാനത്ത് മോഷണത്തിനായി എത്തിയവരെയാണ് പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് സംശയാസ്പാദമായി കണ്ട ഇരുവരെയും പൊലീസ് ചോദ്യം ചെയ്തത്. നേരത്തെ…

ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം കെ സുരേന്ദ്രന് നിർണായകം

തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തെ ഭയന്ന് കേരള ബിജെപിയിൽ ശാന്തമായിരുന്ന വിഭാ​ഗീയത വീണ്ടും ശക്തമാകുന്നു. സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്നതോടെയാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നേതാക്കൾ കരുനീക്കങ്ങൾ ശക്തമാക്കിയത്. സന്ദീപ് വാര്യർക്കെതിരെ സുരേന്ദ്രൻ അനുകൂലികൾ സൈബർ ലോകത്ത് രൂക്ഷ…

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; പരിക്കേറ്റ 18 പേർ ആശുപത്രിയിൽ

കല്‍പ്പറ്റ: കർണാടക സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. വയനാട് തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടമുണ്ടായത്. അൻപതോളം യാത്രക്കാരുണ്ടായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ല. ശബരിമല…

error: Content is protected !!