യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ചു; ആക്രമണത്തിന് പിന്നിൽ ഭർത്താവ്
ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് പട്ടാപ്പകൽ ഭാര്യയെ ആക്രമിച്ച ശേഷം മാലപൊട്ടിച്ച് കടന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുംകണ്ടം കല്ലാർ സ്വദേശി പുളിക്കൽ അഭിലാഷിനെയാണ് പൊലീസ് പിടികൂടിയത്. നെടുങ്കണ്ടം കിഴക്കേ കവലയിൽ വച്ച് കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം.റോഡിലൂടെ നടന്ന് പോവുകയായിരുന്ന…