കപ്പുറം : കുറുന്നങ്ങൽ ഇ.പി ഹസ്സൻ കുട്ടി (85) മരണപ്പെട്ടു. ഭാര്യ കുറുന്നങ്ങൽ റുഖിയ. മക്കൾ: കെ മുഹമ്മദ് ബഷീർ, കെ മുഹമ്മദ് സാലിഹ് (ഖത്തർ), മൈമൂനത്ത്, കെ മുഹമ്മദ് സാജിദ് , മരുമക്കൾ:സുലൈമാൻ പന്നിവെട്ടും ചാലിൽ വള്ളിയോത്ത്, റഹീമ ഊരള്ളൂർ, ഷറഫിന ഉള്ളൂർ, പരേതയായ സാബിറ. സഹോദരങ്ങൾ സുലൈമാൻ ചീക്കിലോട്, ഇ.പിമുഹമ്മദ്, ഇ.പി അബ്ദുള്ള, ആമിന കിനാലൂർ, ഫാതിമ ചീക്കിലോട്, ആയിശ കുന്നത്തുമ്മൽ കപ്പുറം. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് കപ്പുറം പഴയ ജുമുഅത്ത് പള്ളിയിൽ .