സംഘടനാ നടപടികൾക്ക് സാധ്യത; തരംതാഴ്ത്തൽ ഉൾപ്പെടെ ചർച്ചയിൽ, തീരുമാനം ബുധനാഴ്ച
തിരുവനന്തപുരം: പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്ക് സിപിഎം. പൊലീസ് റിപ്പോർട്ട് എതിരായതോടെയാണ് തീരുമാനം. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും. തരം താഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികൾക്ക് കടക്കാനാണ് സാധ്യത. ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും…