Month: October 2024

പ്രശാന്തനെതിരെയും വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണശേഷമാണ് എഡിഎം നവീൻ ബാബുവിനെതിരെ വിജിലൻസിന് പരാതി ലഭിച്ചതെന്ന് റിപ്പോർട്ട്. വിവി പ്രശാന്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ ചുമത കോഴിക്കോട് യൂണിറ്റ് എസ്പിക്കാണ്. ടിവി പ്രശാന്തനെതിരെയും വിജിലൻസ് അന്വേഷണം ഉണ്ടാവും.…

പാലക്കാട് രാഹുലിന് വമ്പൻ വരവേൽപ്പ്; റോഡ് ഷോയിൽ വന്‍ ജനാവലി

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് വമ്പൻ വരവേൽപ്പ് നൽകി പ്രവർത്തകർ. രാഹുലിനെ സ്വീകരിക്കാന്‍ ഡിസിസി ഓഫീസിന് മുന്നില്‍ വൻ ജനാവലിയാനെത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഷാഫി പറമ്പില്‍ എംപി…

കനത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്നും തീരപ്രദേശങ്ങളിൽ നില നിൽക്കുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികളടക്കം തീരദേശവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ…

വേട്ടയാടുന്ന ഏർപ്പാട് സിപിഎം നിർത്തണമെന്ന് കെ മുരളീധരൻ

പത്തനംതിട്ട: മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഏർപ്പാട് സിപിഎം നിർത്തണമെന്ന് കെ മുരളീധരൻ. എഡിഎം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കൊപ്പമാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. എന്നാൽ പത്തനംതിട്ടയിൽ സിപിഎം എഡിഎം നവീൻ്റെ…

മസ്സാജ് സെന്ററുകളിൽ റെയ്ഡ്; 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ്

കല്‍പ്പറ്റ: പൊലീസ് വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കി. ആയുര്‍വേദ മസാജ് നടത്തുന്ന സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച സ്ഥാപന ഉടമകള്‍ ഒരാഴ്ച്ചക്കുള്ളില്‍ മതിയായ രേഖകളുമായി അന്വേഷണ…

തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കെ കെ ശൈ

കോട്ടയം: പി പി ദിവ്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ യഥാര്‍ത്ഥ വസ്തുത എന്തെന്ന് തനിക്കറിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ. ദിവ്യയുടേത് എല്ലാവര്‍ക്കും അനുഭവപാഠമാണ്. എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന കാര്യം തനിക്കറിയില്ല. അതെല്ലാം അന്വേഷിക്കട്ടേയെന്നും…

പതിമംഗലം അമ്പല പറമ്പിൽ ഉസൈൻ ഹാജി മരണപ്പെട്ടു

പതിമംഗലം; അമ്പലപറമ്പില്‍ ഉസെെന്‍ ഹാജി (78)നിര്യാതനായി പിതാവ്:പരേതനായ എ പി കോയക്കുട്ടി(പതി മംഗലം)മാതാവ്: ആയിഷഭാര്യ: ആസ്യ ഹജ്ജുമ്മമക്കൾ:കോയ,പരേതനായഫൈസൽ,അസീസ്.മുജീബ്,ആയിഷ,അജ്മിലത്ത്,മരുമക്കൾ:ഷെരീഫ് ( ഈസ്റ്റ് മലയമ്മ )മുജീബ് റഹ്മാൻ (നെല്ലാങ്കണ്ടി)വി.ഫാത്തിമ ആരാ മ്പ്രം ,.ഫാത്തിമ എളേറ്റിൽ ,ഷാഹിന,ഹഫ്സത്ത്,സഹോദരങ്ങൾ:മറിയം പുല്ലാളൂർ .പരേതരായ എപികുഞ്ഞയമ്മദ് ഹാജി ചൂലാം വയൽ.സി…

സൈബര്‍ തട്ടിപ്പുകാര്‍ രംഗത്ത്; സൈബര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു പോലീസ്; വിശ്വാസമുണ്ടാക്കി ഒ.ടി.പി. നമ്പര്‍ വാങ്ങി പണം കൈക്കലാക്കും

തൃശൂര്‍: ഫോണില്‍ വിളിച്ച് വളരെ മാന്യമായി സംസാരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന പുതിയ രീതിയിലുള്ള തട്ടിപ്പു നമ്പറുമായി സൈബര്‍ തട്ടിപ്പുകാര്‍ രംഗത്ത്. ‘സാര്‍, നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഈ നമ്പര്‍ ഞാന്‍ മുമ്പ് ഉപയോഗിച്ചിരുന്നതാണ്. ആറ് വര്‍ഷം മുമ്പ് ഞാന്‍…

യുഎഇ ടീമിനെ നയിക്കുന്നത് കോഴിക്കോട് സ്വദേശി ബാസിൽ ഹമീദ്

അബുദാബി: മെൻസ് ടി20 എമേർജിങ് ടീംസ് ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ നയിക്കുന്നത് കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ്. യുഎഇ ക്രിക്കറ്റ് ടീമിന്റെ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബാസിൽ. 6 വർഷമായി യുഎഇ ക്രിക്കറ്റ് ടീമിൽ ഓൺറൗണ്ടറാണ് ബാസിൽ.…

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞു; 34 പേര്‍ നീന്തി രക്ഷപ്പെട്ടു, ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി

കാസര്‍കോട്: കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. അപകടത്തിൽ പരപ്പനങ്ങാടി സ്വദേശി കോയമോൻ മരിച്ചു, മുനീര്‍ എന്നയാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിച്ചു.…

error: Content is protected !!