പതിമംഗലം; അമ്പലപറമ്പില്‍ ഉസെെന്‍ ഹാജി (78)നിര്യാതനായി പിതാവ്:പരേതനായ എ പി കോയക്കുട്ടി(പതി മംഗലം)മാതാവ്: ആയിഷഭാര്യ: ആസ്യ ഹജ്ജുമ്മമക്കൾ:കോയ,പരേതനായഫൈസൽ,അസീസ്.മുജീബ്,ആയിഷ,അജ്മിലത്ത്,മരുമക്കൾ:ഷെരീഫ് ( ഈസ്റ്റ് മലയമ്മ )മുജീബ് റഹ്മാൻ (നെല്ലാങ്കണ്ടി)വി.ഫാത്തിമ ആരാ മ്പ്രം ,.ഫാത്തിമ എളേറ്റിൽ ,ഷാഹിന,ഹഫ്സത്ത്,സഹോദരങ്ങൾ:മറിയം പുല്ലാളൂർ .പരേതരായ എപികുഞ്ഞയമ്മദ് ഹാജി ചൂലാം വയൽ.സി കെ,മൊയ്തീൻ ഹാജി പതിമംഗലം , പരേതനായ പടിഞ്ഞാറ്റിടത്തിൽ കല്ലു തൊടുകയിൽ അബുഹാജി. ചോലക്കരത്താഴം . മാട്ടുമ്മൽ ആമിന കുന്ദമംഗലം, മണ്ണത്തു മണ്ണിൽ പാത്തുമ്മൈപതി മംഗലം,കുരുത്തോല കുന്നുമ്മൽ കദീജപതിമംഗലം .മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ (വ്യാഴം) 9 മണിക്ക് ചൂലാംവയല്‍ ജുമാ മസ്ജിദ്