പോലീസിനെ കണ്ട് ഇറങ്ങിയോടി; കോളേജ് വിദ്യാർത്ഥി കിണറ്റിൽ വീണു
കോഴിക്കോട്: ഹെൽമെറ്റ് വൈകാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച കോളേജ് വിദ്യാർത്ഥി പോലീസിനെ കണ്ട് പേടിച്ചോടി കിണറ്റിൽ വീണു. കോഴിക്കോട് കട്ടാങ്ങലിലാണ് സംഭവം. കളന്‍തോട് എംഇഎസ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഫദല്‍ ആണ് കിണറ്റില്‍ വീണത്.ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു…