എടത്തനാട്ടുകര വട്ടമണപ്പുറത്ത് ബൈക്ക് രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു, എടത്തനാട്ടുകര പഠിക്കപ്പാടം വടക്കേപ്പീടിക അക്ബറിൻ്റെ മകൻ ഫഹ്ദ്, ആഞ്ഞിലങ്ങാടി സ്വദേശി പുലയകളത്തിൽ ഉമ്മറിൻ്റെ മകൻ… എന്നിവരാണ് മരണപ്പെട്ടത്ത്ഇന്ന് വൈകീട്ട് ആറു മണിയോടെ വട്ടമണ്ണപ്പുറത്ത് വെച്ചാണ് അപകടം നടന്നത്