ട്രെയിനിൽനിന്ന്ഒ ന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയും കൈക്കലാക്കിയ പ്രതി അറസ്റ്റിൽ
കോട്ടയം: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയും മോഷ്ടിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ സ്വഗേശി മുകേഷാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോട്ടയം റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂനെ-കന്യാകുമാരി എക്സ്പ്രസ്സിൽ യാത്ര…