നരിക്കുനിയിലെ മുസ്ലിം ലീഗ് കാരണവരും മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പയ്യടി അഹമ്മദ് സാഹിബ് (83 ) നിര്യാതനായി മുസ്‌ലിം ലീഗ് ജില്ലാ കൗൺസിലർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്ടിയു പഞ്ചായത്ത് പ്രസിഡണ്ട് നരിക്കുനി എ യു പി സ്കൂൾ പിടിഎ പ്രസിഡണ്ട് നരിക്കുനി ഗ്രീൻ സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട്, എസ് വൈ എസ് ഭാരവാഹി, നരിക്കുനി ചന്ദ്രിക റിപ്പോർട്ടറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ദീർഘക്കാലം നരിക്കുനി മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയായിരുന്നു ഭാര്യ:ആമിന മക്കൾ: ഉമ്മർ സാദിഖ്, ഹാജറ,സാറ,കമറുന്നിസ പരേതയായ സുഹറ മരുമക്കൾ: അബ്ദുസമദ് ചളിക്കോട്,അമീർ പാലക്കുറ്റി,അബ്ദുസ്സലാം പുല്ലാളൂർ,റഫീഖ്പാലക്കുറ്റി ജസീന മയ്യത്ത് നിസ്കാരം രാത്രി 9 മണിക്ക് നരിക്കുനി ജുമാ മസ്ജിദ് 9 30ന് അത്തിക്കോട് ജുമാ മസ്ജിദ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!