Month: September 2024

അറസ്റ്റിലായ ​ഗീതയിലും ​ഗിരിജയിലും ഒതുങ്ങില്ല; പിന്നിൽ വൻ സംഘമെന്ന് പൊലീസ്

കൊല്ലം: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വലിയൊരു തട്ടിപ്പുസംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ കൊല്ലം അയത്തിൽ സ്വദേശിനികളെന്നാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അറസ്റ്റിലായ സ്ത്രീകളുടെ മൊഴികൾ ശേഖരിച്ച് മറ്റുസംഘാം​ഗങ്ങളെയും പിടികൂടാനാണ് പൊലീസ്…

മോഷണം : പൊലീസ് അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്

മലപ്പുറം: താനൂരിലെ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. താനൂർ ശോഭാ പറമ്പ് ശ്രീ കുരുംഭ ഭഗവതി ക്ഷേത്രം, നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്. 25000ൽ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന.ക്ഷേത്രത്തിലെ പ്രധാന കവാടത്തിലേതടക്കം…

എംബിബിഎസ് പഠനം ഇനി പ്രാദേശിക ഭാഷയിലും

ന്യൂഡല്‍ഹി: മലയാളം ഉൾപ്പടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതൽ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് (എന്‍എംസി) പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അദ്ധ്യാപനം, പഠനം, മൂല്യനിർണയം എന്നിവ ഇം​ഗ്ലീഷിനൊപ്പം മലയാളത്തിലുമാകാം. മലയാളം, ഹിന്ദി, അസാമീസ്,ബം​ഗ്ല, ​ഗുജറാത്തി,…

പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്ന്സു നിൽ കുമാർ

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാർ. എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേ ഉള്ളൂ എന്നും സുനിൽ കുമാർ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കാക്കിയത്.…

പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു

വണ്ടിപ്പെരിയാർ: പാമ്പു കടിയേറ്റ് ആറാം ക്ലാസ്സ് വിദ്യാർഥി മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകൻ 11കാരനായ സൂര്യ ആണു മരിച്ചത്. സ്കുളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കാലിൽ കണ്ട നീര് കളിക്കുന്നതിനിടെ ഉളുക്കയിതാണെന്നു കരുതി ചികിത്സ തേടിയില്ല. പോസ്റ്റ്മോർട്ടത്തിലാണു കുട്ടിക്കു…

ഉറങ്ങുമ്പോൾ ഉമിനീർ ഒലിക്കാറുണ്ടോ?

നിങ്ങൾ ഉറങ്ങുമ്പോൾ വായിൽ നിന്നും ഉമിനീർ പുറത്തേക്ക് ഒലിക്കാറുണ്ടോ? മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണിത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സാധാരണ​ഗതിയിൽ പകൽ സമയങ്ങളെ അപേക്ഷിച്ച് ഉമിനീരിന്റെ ഉത്പാദനം രാത്രിയിൽ കുറവായിരിക്കും. എന്നാൽ, ഇക്കാര്യത്തിൽ പകലെന്നോ രാത്രിയെന്നോ…

10 കോടിയുടെ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കേരളാ ഭാഗ്യക്കുറി (ബിആര്‍ 98) നമ്പര്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റാണ് എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയില്‍. മണ്‍സൂണ്‍ ബമ്പറിന്റെ പേരിലാണ് വ്യാജനെ നിർമിച്ചത് .10 കോടി’രൂപയാണ് ഒന്നാം സമ്മാനം. തമിഴ്‌നാട്…

ബ്ലാസ്റ്റേഴ്സിന്‍റെ കളി കാണാന്‍ അവരെത്തില്ല ? മടുത്ത് തുടങ്ങിയെന്ന മുന്നറിയിപ്പുമായി ക്ലബിന് തുറന്ന കത്തും

മറ്റൊരു ടീമുകൾക്കും അവകാശപ്പെടാൻ ആവാത്ത വിധം വലിയ ഒരു കൂട്ടായ്മ തന്നെയുണ്ട് കേരള ബ്ലാസ്റ്റേഴ്സ് എന്ന പടയ്ക്കു പിന്നിൽ. പല പ്രമുഖ ടീമുകളെയും ഞെട്ടിക്കുന്ന തരത്തിലുള്ള ആരാധകവൃന്ദം ആണ് മഞ്ഞപ്പട എന്നത്. ഗ്യാലറിയിൽ മഞ്ഞപ്പടയുണ്ടെങ്കിൽ ഏതു ജയവും കയ്യിലാക്കാം എന്ന ഒരു…

എൻസിപിയിൽ നടക്കുന്നത് നിർണായക നീക്കങ്ങൾ

കൊച്ചി: വനം മന്ത്രി എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകുമെന്നുമാണ് പുറത്തുവരുന്ന വിവരം. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ എൻസിപിയിലാണ് തീരുമാനമായത്. വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ…

error: Content is protected !!