ഹോട്ടൽ അടിച്ചുതകർത്തു; യുവാക്കൾ പോലീസ് കസ്റ്റഡിയിൽ
മലപ്പുറം: ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ രണ്ടു യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. ഹോട്ടൽ ഉടമയ്ക്കും അവിടെ ജോലി ചെയ്തിരുന്ന ഒരാളിനും ഭക്ഷണം കഴിക്കുകയായിരുന്ന ഒരു യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു. തിരൂർ മൂച്ചിക്കലിലെ ഹോട്ടലിലാണ് സംഭവം. അക്രമം നടത്തിയ രണ്ടു യുവാക്കളെയും…