നരിക്കുനി ചെങ്ങോട്ടുപോയിൽ പരേതരായ തറുവയ് – ഖദീജ ദമ്പതികളുടെ മകൾ പാത്തുമ്മ(70) മരണപ്പെട്ടുസഹോദരങ്ങൾ: അബ്ദുറഹിമാൻ, മുഹമ്മദ്, ഹമീദ്, ലത്തീഫ്, ആയിഷക്കുട്ടി, ജമീലമയ്യത്ത് നിസ്കാരം നാളെ ബുധൻ രാവിലെ 8 മണിക്ക് ചെങ്ങോട്ടുപോയിൽ ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!