Month: August 2024

പതാക താഴ്ത്തുന്നതിനിടെ ഇരുമ്പുകൊടിമരം ചെരിഞ്ഞു; വൈദ്യുതി ലൈനിൽ തട്ടി വൈദികൻ മരിച്ചു; ദാരുണസംഭവം കാസർകോഡ്

കാസർകോട് മുള്ളേരിയയിൽ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലിൽ ആണ് മരിച്ചത്. ഇരുമ്പിൻ്റെ കൊടിമരം ചരിഞ്ഞ് കറൻ്റ് കമ്പിയിൽ മുട്ടിയാണ് അപകടമുണ്ടായത്. ദേശീയ പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റിൽ…

നവജാത ശിശുവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

ആലപ്പുഴ: നവജാത ശിശുവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കിടപ്പമുറിയിൽ പുലർച്ചെ ആരോരുമറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചത് വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്ക് താഴെയും. പ്രവസിച്ച് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണു ഡോണ ആൺസുഹൃത്തായ തോമസ് ജോസഫിന്റെ പക്കൽ കു‍ഞ്ഞിനെ കൊടുത്തു…

തലസ്ഥാനത്തെ പുതിയ തട്ടിപ്പിന്റെ വിവരം ഇങ്ങനെ

തിരുവനന്തപുരം: സ്‌ക്രാച്ച് ആൻ വിൻ കാർഡിൽ നിന്നും ലഭിച്ച സമ്മാന തുക പ്രതീക്ഷിച്ച യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. തിരുവനന്തപുരം കക്കമൂല സ്വദേശിനിയായ യുവതിയില്‍ നിന്നുമാണ് സംഘം 22.90 ലക്ഷം രൂപ തട്ടിയെടുത്തത്. കാര്‍ഡ് ഉരച്ചപ്പോള്‍ ലഭിച്ച 8 ലക്ഷം രൂപ സമ്മാനം…

പേരാമ്പ്ര വയൽ തൃക്കോവിൽ വി.ടി. മുസ്സഹാജി അന്തരിച്ചു

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂ‌ൾ മുൻ പ്രധാനാധ്യാപകാനായിരുന്ന വയൽ തൃക്കോവിൽ വി.ടി. മുസ്സഹാജി (77) അന്തരിച്ചു. പേരാമ്പ്ര മസ്‌ജിദുൽ നൂർ മുൻ പ്രസിഡന്റായിരുന്നു. ദയ പെയിൻ ആന്റ് പാലിയേറ്റീവ് സ്ഥാപക ട്രസ്റ്റ് അംഗവും ആയിരുന്നു.മയ്യത്ത് നമസ്ക്കാരം നാളെ കാലത്ത് 9…

ആരുമില്ലാത്ത വൃദ്ധയോട് ആശുപത്രി അധികൃതരുടെ ക്രൂരത; കാലിൽ പുഴുവരിക്കുന്ന മുറിവോടെ വീട്ടിലേക്കയച്ചു

മലപ്പുറം: ആശുപത്രിയിൽ ആരുമില്ലാത്ത വൃദ്ധയോട് ആശുപത്രി അധികൃതരുടെ ക്രൂരത. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഒപ്പം നിന്ന് പരിചരിക്കാൻ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ രോ​ഗം ഭേദമാകാതെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. കാലിൽ പുഴുവരിച്ച നിലയിൽ ​ഗുരുതരാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാർ…

ഇനി പൊറോട്ടയ്ക്ക് ഒപ്പം ‘സൗജന്യ ഗ്രേവി’ കിട്ടില്ല; സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു

സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ആണ് വില വർദ്ധനവ് എന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. വിവിധ ഹോട്ടൽ അസോസിയേഷനുകളുടെ നിർദ്ദേശ പ്രകാരമാണ് വില…

2 റെയിൽവേ സ്റ്റേഷനുകൾക്ക് ഇനി പുതിയ പേര്; സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു

തിരുവനന്തപുരം: തിരുവന്തപുരത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. നേമം, കൊച്ചുവേളി എന്നീ റെയിൽവേ സ്റ്റേഷനുകളുടെ പേരാണ് മാറുന്നത്. പേര് മാറ്റാനുളള കേരളാ സർക്കാരിന്റെ ശുപാർശ ആണ് കേന്ദ്രം അംഗീകരിച്ചത്. നേമം – തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി – തിരുവന്തപുരം…

ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ ആരാധനാലയങ്ങൾക്ക് കാവലിരുന്ന് മുസ്ലിം മത വിശ്വാസികൾ

ധാക്ക: ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ അണപൊട്ടുന്നതിനിടെ ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ ആരാധനാലയങ്ങൾക്ക് കാവലിരുന്ന് മുസ്ലീമുകൾ. ഓൾഡ് ധാക്കയിലെ ധാകേശ്വരി ക്ഷേത്രത്തിന് ആണ് കാവലിരുന്നത്. രാത്രി വൈകിയും കാവലിരിക്കുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന ആഹ്വാനവും…

അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം; ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ വള്ളിക്കുന്നത്ത് അതിഥി തൊഴിലാളി മരിച്ചതിന് പിന്നിൽ കൊലപാതകമെന്ന് പോലീസ്. പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ദക്ഷിൻ ദിനാഷ് സ്വദേശി സനാദൻ ആണ് അറസ്റ്റിലായത്. കാമ്പിശ്ശരി തെക്കേതലയ്ക്കൽ എംഎസ് ഇഷ്ടിക കമ്പനിക്ക് സമീപം ഇന്നലെയാണ് സമയ…

ദുരന്ത മേഖലയിൽ രണ്ട് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

വയനാട്: വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല,…

error: Content is protected !!