കുളത്തില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു
മലപ്പുറം: കോട്ടയ്ക്കലിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ആറാംക്ലാസ്സ് വിദ്യാർഥി മുങ്ങിമരിച്ചു. ചെനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്‌ലഹ്(12) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം.കൂട്ടുകാരുമൊത്ത് കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. നാട്ടുകാരെത്തി കൂട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ…