Month: August 2024

തലക്കോട്ട് കൂടത്തിൽ മറിയം ബീവി മരണപ്പെട്ടു

നരിക്കുനി മൂർഖൻകുണ്ട് തലക്കോട്ട് കൂടത്തിൽ പരേതനായ അബ്ദുല്ല എന്നവരുടെ ഭാര്യയും, നന്മണ്ട കൊല്ലങ്കണ്ടി കലന്തൻകുട്ടി സാഹിബിന്റെ മകളുമായ മറിയം ബീവി പുതിയോട്ടിൽ (73) അന്തരിച്ചു. മക്കൾ : സൈജൽ, സൈറ, രേഷ്മമരുമക്കൾ : പി.വി അബ്ദുൽ ഷുകൂർ ഓതായി , സാജിത്,…

ചോളം വിളവെടുപ്പ് കൗതുകമാക്കി അലിഫ് ഗ്ലോബൽ സ്കൂൾ

കോഴിക്കോട് : മർക്കസ് നോളജ് സിറ്റി – UNSDG 30 യുമായി സമന്വയിപ്പിച്ച്, ഭാവി തലമുറക്ക് കാർഷിക രീതിയും സംസ്കാരവും സംബന്ധിച്ച പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി അലിഫ് ഗ്ലോബൽ സ്കൂൾ മുറ്റത്താണ് നവര ഉൾപ്പെടെ വിവിധയിനം കരനെല്ലുകൾ, ചോളം,…

കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കിയത്പെ ൻഷൻ മുടങ്ങിയതിന്റെ മനോവിഷമം കാരണമെന്ന് മകൻ

തിരുവനന്തപുരം: വിരമിച്ച കെഎസ്ആർടിസി ഡ്രൈവർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കാട്ടാക്കട ചെമ്പനക്കോട് ചോതി നിവാസിൽ എം സുരേഷ് (65) ആണ് മരിച്ചത്. പെൻഷൻ കൃത്യമായി ലഭിക്കാതായതോടെയുള്ള മനോവിഷമത്തിലാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് മകൻ സുജിത് കാട്ടാക്കട പോലീസിന് മൊഴിനൽകി.ചാർജ്മാൻ ആയാണ് സുരേഷ്…

സുഹൃത്തുക്കൾ തള്ളിയിട്ട വയോധികൻ തലയിടിച്ച് മരിച്ചു

തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിൽ തുടങ്ങിയ തർക്കത്തിനൊടുവിൽ വയോധികൻ മരിച്ചു. മർദനമേറ്റ് ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച പൂവത്തൂർ ചുടുകാട്ടിൻമുകൾ വിഷ്ണുഭവനിൽ മോഹനൻ ആശാരി (62) മരിച്ചത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി മോഹനൻ നായർ (67), ചെല്ലാംകോട് വേണു…

9 വർഷം മുൻപ് കാറിടിച്ച് ബൈക്ക് യാത്രികനും ഓട്ടോ യാത്രക്കാരിയും കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒമ്പത് വർഷം മുൻപ് കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസീമാണ് (45) അറസ്റ്റിലായത്.ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം 2015 ജനുവരി 12-നായിരുന്നു അപകടമുണ്ടായത്. അസീം ഓടിച്ചിരുന്ന…

ഈ സ്ഥാപനങ്ങള്‍ വൈകാതെ അടച്ച്‌പൂട്ടേണ്ടിവരും

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട വര്‍ക് ഷോപ്പ് ഉടമകളെ പ്രതിസന്ധിയിലാക്കി ലൈസന്‍സ് പുതുക്കുന്നതിനുള്ള പുതിയ കടമ്ബകളും നിബന്ധനകളും.സാധാരണഗതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മുമ്ബ് ലൈസന്‍സ് പുതുക്കി അനുവദിച്ചിരുന്നത്.എന്നാല്‍ ഇത് ഭേദഗതി ചെയ്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി വേണമെന്നതാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്ന…

ഓൺലൈൻ ലോൺ ദാതാക്കളുടെ ഭീഷണി; കൊച്ചിയിൽ യുവതി ജീവനൊടുക്കി

കൊച്ചി: ഓൺലൈൻ ലോൺ എടുത്ത യുവതി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് തൂങ്ങി മരിച്ചത്. ലോൺ നൽകിയവരുടെ നിരന്തര ഭീഷണി യുവതിയ്ക്ക് ഉണ്ടായിരുന്നു.ഇന്ന് ഉച്ചയോടെ ഇവരെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും…

യുവതിയെയും സുഹൃത്തിനെയും സ്കൂട്ടറിൽ പിന്തുടർന്ന് മർദിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം: യുവതിയെയും സുഹൃത്തിനെയും കരുനാഗപ്പള്ളിയിൽ വച്ച് സ്കൂട്ടറിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കേസിലുൾപ്പെട്ട ഒരാൾ ഒളിവിലാണ്. ഇയാൾക്കുവേണ്ടി അന്വേഷണം തുടരുന്നു. അരുൺ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന…

പ്രതികൾക്കൊപ്പം വിനോദയാത്ര; ആലപ്പുഴയിൽ പോലീസുകാരന്​ സസ്​പെൻഷൻ

ആലപ്പുഴ: കൊലക്കേസ് പ്രതികൾക്കൊപ്പം വിനോദയാത്ര നടത്തിയ പോലീസ് ​ഉദ്യോഗസ്ഥന് സസ്​പെൻഷൻ. ആലപ്പുഴ എ.ആർ ക്യാമ്പ്​ എ.എസ്​.ഐ ശ്രീനിവാസനാണ് സസ്​പെൻഷൻ. ജില്ല പൊലീസ്​ മേധാവിക്ക്​ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്​പെൻഷൻ​ നടപടി. പോലീസുകാരനുമൊത്തുള്ള ആഘോഷ വീഡിയോ വൈറൽ ആയിരുന്നു.11 വർഷംമുമ്പ്​ ആലപ്പുഴ നഗരത്തെ…

പുതിയോട്ടിൽ മുഹമ്മദ് ഹാജി മരണപ്പെട്ടു,

പുളളാവൂർ പുതിയോട്ടിൽ മുഹമ്മദ്(75) ഹാജി മരണപ്പെട്ടു,മുൻ ഗ്രാമ പഞ്ചായത്ത് അംഗവും മഹല്ല് കമ്മറ്റി സെക്രട്ടറിയുമായിരുന്നു മയ്യിത്ത് നിസ്കാരം നാളെ ബുധൻ രാവിലെ 9 മണിക്ക് പുള്ളാവൂർ കിഴക്കൻ പറമ്പ് ജുമാ മസ്ജിദിൽ നടക്കും

error: Content is protected !!