Month: August 2024

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണം’; കെ സുധാകരൻ

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആരോപണ വിധേയർ പിണറായി സർക്കാറിന്‍റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.മന്ത്രിയും എം എൽ…

വിദ്യാർത്ഥിക്ക് എഎസ്ഐയുടെ മർദ്ദനം; ആളുമാറി മർദ്ദിച്ച ജോയ് തോമസിന് സ്ഥലംമാറ്റം

പാലക്കാട്: പട്ടാമ്പിയിൽ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയ എഎസ്ഐ ജോയ് തോമസിനെ പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റി. പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയിൽ നിന്നാണ് ജോയ് തോമസിനെ നീക്കിയത്.ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം…

ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതികൾ അമ്മയ്ക്ക് ലഭിച്ചിട്ടില്ലെന്ന് സിദ്ദിഖ്

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ വിവാദങ്ങൾ കത്തുകയാണ്. റിപ്പോർട്ട് പുറത്തുവന്ന് അഞ്ചു ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ താരസംഘടനയായ ‘അമ്മ’ പ്രതികരിച്ചിരിക്കുകയാണ്. ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സംഘടനയുടെ ജനറൽ…

സഹായനിധിയിൽ നിന്നും ഇഎംഐ പിടിക്കരുത്; ബാങ്കുകൾക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: വയനാട് ദുരിതബാധിതർക്ക് സർക്കാർ നൽകിയ സഹായ നിധിയിൽ നിന്നും ബാങ്കുകാർ ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ ദുരിതബാധിതരോട് അനുകമ്പ കാണിക്കണമെന്നും കോടതി പറഞ്ഞു. ധനസഹായമായ 10,000 രൂപയിൽ നിന്ന് കേരള ഗ്രാമീൺ ഇഎംഐ പിടിച്ചത് ഏറെ വാർത്തയായിരുന്നു.സര്‍ക്കാര്‍ സഹായത്തില്‍ നിന്ന്…

പല മരുന്നുകളും ജീവന് ആപത്ത്; നിരോധനം ഏർപ്പെടുത്തി സർക്കാർ

ന്യൂഡല്‍ഹി: പനിയോ ജലദോഷമോ വന്നാൽ സ്വയം ചികിത്സ നടത്തുന്നവരാണ് നമ്മളിൽ പലരും. പല മരുന്നുകളും ഡോക്ടറുടെ നിർദേശം ഇല്ലാതെ വെറുതെ വാങ്ങി കഴിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാൽ ഇത്തരത്തിൽ പലരും വാങ്ങി കഴിക്കുന്ന ചില മരുന്നുകൾ നിരോധിച്ചിരിക്കുകയാണ് സർക്കാർ. 156 ഫിക്‌സഡ്…

രക്തംവാർന്ന് നവജാതശിശു മരിച്ചു; എറണാകുളം സ്വദേശിയും സഹായിയും അറസ്റ്റിൽ

മൂലമറ്റം: ചേലാകർമത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം പേരാമംഗലം ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റുചെയ്തത്. കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. ജില്ലാ സെഷൻസ്…

എലിപ്പനി മരണങ്ങൾ വർധിക്കുന്നു; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: കേരളത്തിൽ എലിപ്പനി മരണങ്ങൾ വർധിക്കുന്നു. ഈ വർഷം ഇതുവരെ 121 പേർ എലിപ്പനി ബാധിച്ച് മരിച്ചു എന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ 102 മരണങ്ങൾ എലിപ്പനി ബാധയെ തുടർന്നാണെന്ന് സംശയിക്കുന്നുമുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ കണക്കുകൾ വളരെ കൂടുതലാണ്. 2023ൽ…

ഫ്രിഡ്ജിൽ ചോറ്സൂ ക്ഷിക്കുന്നവരാണോ നിങ്ങൾ ? ചെയ്യുന്നത് വലിയ തെറ്റ്..

എന്തൊക്കെ കഴിച്ചാലും കുറച്ചു ചോറ് കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ എന്ത് കഴിച്ചാലും കിട്ടില്ല. പലരും പല ട്രീപ്പും കഴിഞ്ഞ്, പല രാജ്യത്തെ വിഭവങ്ങൾ കഴിച്ച് മടുത്തനേരെ വീട്ടിൽ വന്നാൽ ആദ്യം ആവശ്യപ്പെടുക നമ്മുടെ ചോറ് തന്നെ ആവും. അതൊരു വികാരം…

പ്രശസ്ത സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി ഉഷ ഹസീന

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾ ആണ് തങ്ങൾക്ക് നേരിട്ടുള്ള ദുരനുഭവങ്ങൾ വെളിപ്പെടുത്തി കൊണ്ടിരിക്കുന്നത്. തനിക്കും അത്തരത്തിൽ സിനിമയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഉഷ ഹസീന. സംവിധായകനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും റൂമിലേക്ക് ചെല്ലാൻ പറഞ്ഞെന്നും…

പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു

കോട്ടയം: പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. 40 വയസായിരുന്നു. മോഴയാനയായ അർജുൻ അസം സ്വദേശിയാണ്.ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും ഒരുപോലെ പോയിരുന്ന അർജുൻ ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു. ക്രെയിനുപയോഗിച്ച് ഉയർത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നിൽക്കാൻ കഴിയാത്ത നിലയിലായിരുന്നു.ഡോക്ടർമാർ…

error: Content is protected !!