കുഴഞ്ഞ് വീണ് മരിച്ചു
എരവന്നൂർ :-എരവന്നൂർ അങ്കത്തായി മേലത്താട്ട് പുറായിൽ അബദുൽ ബഷീറിൻ്റെ ഭാര്യ സൗദ പി.കെ (49) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം 2 മണിക്ക് അങ്കത്തായി ജുമ മസ്ജ്ദിൽ. ഖബറടക്കം എരവന്നൂർ തീക്കുന്നത്ത് ജുമാ മസ്ജ്ദിൽമക്കൾ: റസ്ന, റിസ റസ്മിൻ, ( ബഹറൈൻ) റസൽ…