എരവന്നൂർ :-എരവന്നൂർ അങ്കത്തായി മേലത്താട്ട് പുറായിൽ അബദുൽ ബഷീറിൻ്റെ ഭാര്യ സൗദ പി.കെ (49) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം 2 മണിക്ക് അങ്കത്തായി ജുമ മസ്ജ്ദിൽ. ഖബറടക്കം എരവന്നൂർ തീക്കുന്നത്ത് ജുമാ മസ്ജ്ദിൽമക്കൾ: റസ്ന, റിസ റസ്മിൻ, ( ബഹറൈൻ) റസൽ റഹമാൻപിതാവ്: പറയരുക്കുന്നത് മുസക്കോയ (Late)മാതാവ്: ഫാത്തിമ പി.കെമരുമക്കൽ: ഷിലാജ് , (കുവൈത്ത്) ജബീഷ് (ബഹറൈൻ)സഹോദരങ്ങൾ: PK, അബ് ദുൽ അസീസ് പാലത്ത് , റഹ്മത്ത്, നദീറ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!