യൂറോ കപ്പ് സ്പെയിനിലേക്ക് എത്തിക്കുന്നത് ഇത് നാലാം തവണ
ബർലിൻ: യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് സ്പെയിന്റെ വിളയാട്ടം. ബെർലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് യൂറോപ്പിലെ ഫുട്‍ബോൾ രാജാക്കന്മാരായ സ്പെയിൻ കപ്പുയർത്തിയത്. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി…