പാലങ്ങാട്:കുഞ്ഞമ്പുറത്ത് താമസിക്കും മാട്ടുവയൽ ഹുസൈൻ (72)മരണപ്പെട്ടു.ഭാര്യ: പാത്തൂട്ടി മക്കൾ :ഹാരിസ് (അബുദാബി) ,സാജിത, സൽമത്ത് .മരുമക്കൾ :ജാഫർ മഠത്തും പൊയിൽ,ഹനീഫ ചെലവൂർ,ശാഹിദ പുല്ലാളൂർ.മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.