കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കത്യസം വീട്ടിൽ ആദിൽ (48) ആണ് മരിച്ചത്. കുവൈത്തിൽ കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.പരേതരായ ഒജിന്റകത്ത് ഉമ്മർകോയയുടെയും കത്യസം വീട്ടിൽ ബിച്ചാത്തുവിന്റെയും മകനാണ്. ഭാര്യ:അടക്കാനിവീട്ടിൽ മക്‌സൂറ. മക്കൾ: ഒമർ,ഓംനിയ,ഇമാദ് (എല്ലാവരും കുവൈത്ത്). സഹോദരങ്ങൾ: ഷാഫി (ശ്രീലങ്ക),അബ്ദുൽ നാസർ മാമുക്കോയ (കുവൈത്ത്), മൈമൂന (മൂഴിക്കൽ),റുക്കയ്യ (പുതിയറ).

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!