Month: July 2024

രണ്ടു ജില്ലകളിൽ റെഡ് അലേർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മുന്നറിയിപ്പുകൾ അറിയാം

തിരുവനന്തപുരം: കേരളത്തിൽ നാളെ വൈകിട്ട് വരെ അതിതീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ…

ഹർഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രധാന പ്രതികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ

താമരശ്ശേരി അടിവാരത്ത് നിന്നും മൊബൈൽ ഷോപ്പുടമയായ ഹർഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രധാന പ്രതികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ.സാമ്പത്തിക ഇടപെടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഹർഷാദിനെ തടവിലാക്കിയവർ ക്രൂരമായി മർദിച്ചെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം…

ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി

പാലക്കാട്: ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങി കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് നാലു പേർ കുടുങ്ങിയത്. അതിസാഹസിക രക്ഷാദൗത്യം ആണ് ഫയർഫോഴ്സ് നടത്തിയത്. പ്രായമായ സ്ത്രീയുൾപ്പെടെ ആണ് പുഴയ്ക്ക് നടുവിൽ കുടുങ്ങിയത്. പെട്ടെന്ന് മഴ വരികയും…

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അവിവാഹിതയായ മാതാവിനെ അവശനിലയിൽ കണ്ടെത്തി

കാസർകോട് ആദൂർ പഞ്ചിക്കല്ല് എ.യു.പി സ്‌കൂൾ വരാന്തയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ അമ്മയെ തിരിച്ചറിഞ്ഞു. മാതാവ് അവിവാഹിതയാണ്. 32 വയസുകാരിയെ പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തി. ഞായറാഴ്ച പകൽ പതിനൊന്നിനാണ് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് സ്‌കൂൾ…

വീടിന് തീയിട്ട ശേഷം യുവാവ് കൈ ഞരമ്പ് മുറിച്ചു; മൂന്നം​ഗ കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

പാലക്കാട്: ഭാര്യവീടിന് തീയിട്ട ശേഷം ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് യുവാവ്. പാലക്കാട് ജില്ലയിലെ പത്തിരിപ്പാല മങ്കര പുള്ളോട്ടാണ് സംഭവം. വീട്ടിൽ തീപടരുന്നത് കണ്ട് വീട്ടുകാർ നടത്തിയ സമയോചിതമായ ഇടപെടലിലൂടെ മൂന്നം​ഗ കുടുംബം അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു. പാറയിൽ വീട്ടിൽ…

ചളക്കോട്ട് മ്മാരത്ത് ഹുസ്സയിൻ നിര്യാതനായി

നരിക്കുനി : മേലെ പാലങ്ങാട് , ചളക്കോട്ട് മ്മാരത്ത് ഹുസ്സയിൻ 70 നിര്യാതനായി ഭാര്യ: ഫാത്തിമ മക്കൾ: സുൽഫീന .ഷംസീനമരുമക്കൾ: അബൂബകർ മടവൂർമുജീബ് ഇയ്യാട്സഹോദരങ്ങൾഫാത്തിമ്മആയിഷമുഹമ്മദ്അബ്ദുറഹിമാൻമയ്യിത്ത് നിസ്കാരം രാവിലെ 10 30 ന് വീര്യമ്പ്രം ജുമാ മസ്ജിദ്

കാണാതായ മൂഴിക്കൽ സ്വദേശിയായ യുവാവിനെ കണ്ടെത്തി

കോഴിക്കോട് : മൂഴിക്കൽ മൊബൈൽ ഷോപ്പ് നടത്തുന്ന പറമ്പിൽ ബസാർ ചെറുപറ്റ  ഒടിപുനത്ത്  അർഷാദ് (33)നെയാണ് അടിവാരത്ത് വെച്ച് തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയതിന് പിന്നാലെ കണ്ടെത്തിയത്, അർഷാദിൻ്റെ ഭാര്യ ഷഹല യാണ് പോലീസിൽ പരാതി നൽകിയത്.   ഈങ്ങാപ്പുഴ പൂലോടുള്ള ഭാര്യ…

നാളെ മുതൽ 108 ആംബുലൻസ് ജീവനക്കാ‍ർ സമരത്തിൽ

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് നാളെ മുതൽ ആംബുലൻസ് ജീവനക്കാ‍ർ സമരത്തിൽ. ആശുപത്രികളിൽ നിന്നുള്ള കേസുകൾ എടുക്കില്ലെന്ന് 108 ആംബുലൻസ് ജീവനക്കാ‍ർ അറിയിച്ചു. അതേസമയം അടിയന്തിര സർവ്വീസുകളായ റോഡപകടങ്ങൾ വീടുകളിലെ രോഗികൾക്കും കുട്ടികൾക്കുമുള്ള സേവനങ്ങൾ നൽകിക്കൊണ്ടായിരിക്കും പരോക്ഷസമരം ജീവനകാകർ നടത്തുക.എല്ലാ മാസവും…

സമസ്ത കേന്ദ്ര മുശാവറ അംഗം കെപിസി തങ്ങൾ മരണപ്പെട്ടു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗവും സമസ്ത പാലക്കാട് ജില്ല പ്രസിഡന്റുമായ കെപിസി തങ്ങൾ വല്ലപ്പുഴ മരണപെട്ടു

ലൗട്ടാരോയുടെ ഗോളിൽ അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ ലിയോണല്‍ മെസിക്ക്, അവസാന ടൂര്‍ണമെന്‍റ് ആഘോഷമാക്കിയ ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്‍റീനനയ്ക്ക് കോപ്പ അമേരിക്ക 2024 കിരീടം.ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്‌ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ ഏക…

error: Content is protected !!