കൊല്ലത്തെ യുവതി സ്വന്തം വീട്ടിൽ കവർച്ച നടത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത്
കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ യുവതിയും ഭർത്താവും ചേർന്ന് മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്നത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ. ഉളിയകോവിൽ സ്വദേശി പാർവ്വതിയും ഭർത്താവ് ഉമയനല്ലൂർ സ്വദേശി ശരത്തും ചേർന്നാണ് പാർവതിയുടെ മുത്തശ്ശി യശോദയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നെടുത്ത് കടന്നു കളഞ്ഞത്.…