Month: June 2024

മിൽമ ട്രേഡ് യൂണിയനുകൾ സമരത്തിലേക്ക്

തിരുവനന്തപുരം: മിൽമ ട്രേഡ് യൂണിയനുകൾ സമരത്തിലേക്ക്. ജൂൺ 24 ന് രാത്രി 12 മണി മുതൽ ആണ് മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകുക. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.മിൽമ മാനേജ്മെൻ്റിന് വിഷയത്തിൽ നോട്ടീസ് നൽകി രണ്ടാഴ്ച…

സപ്ലൈകോ, സബ്സിഡി സാധനങ്ങൾ മാസങ്ങളായി കിട്ടാനില്ല

തിരുവനന്തപുരം: സാധാരണക്കാർ വിലക്കയറ്റത്തിൽ പൊറുതി മുട്ടുമ്പോൾ ആശ്വാസമാകാതെ സപ്ലൈകോയും. സബ്സിഡി സാധനങ്ങളിൽ പലതും കിട്ടാനില്ല. മാത്രമല്ല വില കയറ്റത്തിൽ സാധാരണക്കാർ കൂടുതലും ആശ്രയിക്കുന്ന സപ്ലൈ കോയിലും വിലയുടെ കാര്യത്തിൽ രക്ഷയില്ല. പഞ്ചസാര ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ മാസങ്ങളായി സപ്ലൈകോയിൽ കിട്ടാനില്ല. സബ്സിഡി ഇല്ലാത്ത…

കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്‌യു എംഎസ്എഫ്…

ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം വെള്ളറടയിലെ പതിമൂന്നുകാരന്റെ മരണത്തിൽ ദുരൂഹതകള്‍. അബി എന്ന് വിളിക്കുന്ന അഖിലേഷ് കുമാ (13)റിനെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പുറത്ത് നിന്ന് ആരെങ്കിലും വന്നതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് പറയുന്നു.കുട്ടിയുടെ അപ്പൂപ്പൻ…

വിദ്യാർത്ഥി കോളേജ് ബസിൽ കുഴഞ്ഞുവീണു മരിച്ചു

പരിയാരം: പത്തൊമ്പതുകാരി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്.ശനിയാഴ്ച രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ…

നാല് കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ നടപടി; പാർട്ടിയിൽ നിന്ന് പുറത്താക്കി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെ പാർട്ടിയിൽനിന്ന്…

കൈ കഴുകാൻ വെള്ളം എടുത്ത് നൽകാത്തതിന് അമ്മയ്ക്ക് ക്രൂര മർദ്ദനം; 67 വയസുകാരിയുടെ കൈ തല്ലിയൊടിച്ചു, മകൻ അറസ്റ്റിൽ

കൊല്ലം: ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ വെളളം നൽകിയില്ലെന്ന് പറഞ്ഞ് അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ. കോട്ടുക്കൽ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലാണ്. കൊല്ലം കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ കുൽസം ബീവിയെയാണ് മകന്റെ മർദ്ദനത്തിന് ഇരയായത്.ഇക്കഴിഞ്ഞ 16 ആം തീയതിയായിരുന്നു സംഭവം. നിലവിളി…

കൊടുവളളി സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കൊടുവള്ളി: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. നെല്ലാങ്കണ്ടി ആനപ്പാറ കണ്ടാലമ്മല്‍ നിസാറിന്റെ മകന്‍ ആദില്‍ (14) ആണ് മരിച്ചത്. പെരുന്നാള്‍ ദിവസം രാവിലെ നെല്ലാങ്കണ്ടി പെട്രോള്‍ പമ്പിന് മുന്‍വശത്തായിരുന്നു അപകടംപെട്രോള്‍ പമ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറും താമരശ്ശേരി ഭാഗത്ത്…

പരിശോധന ഫലം വിലയിരുത്തിയശേഷംമാത്രമേ ആന്റിബയോട്ടിക്കുകൾ നിർദേശിക്കാവൂ; നിർദ്ദേശവുമായി ദേശീയ മെഡിക്കൽ കമ്മിഷൻ

കോഴിക്കോട് :ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് ലാബ് പരിശോധന നിർബന്ധമാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ. ലാബ് പരിശോധനകളുടെ ഫലം വിലയിരുത്തിയശേഷം മാത്രമേ മരുന്നുകൾ ഡോക്ടർമാർ ഇനി മുതൽ നിർദേശിക്കാവൂ. ഗുരുതര രോഗബാധയുള്ളവർക്ക് മാത്രമായി ആന്റിബയോട്ടിക്കുകൾ പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിർദേശം.യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത…

ഗോവണിയിൽ നിന്നും വീണു രണ്ട് വയസുകാരി മരിച്ചു

പത്തനംതിട്ടയിൽ രണ്ടുവയസുകാരിക്ക് വീട്ടിലെ ഗോവണിയിൽ നിന്നും വീണ് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി മാങ്കുളത്താണ് സംഭവം. പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…

error: Content is protected !!