പത്തനംതിട്ടയിൽ രണ്ടുവയസുകാരിക്ക് വീട്ടിലെ ഗോവണിയിൽ നിന്നും വീണ് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി മാങ്കുളത്താണ് സംഭവം. പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!