കോഴിക്കോട്ആ ളുകളെ കടയിലേക്ക് വിളിച്ചുകയറ്റുന്നു; പരാതിയെത്തുടർന്ന് നടപടിക്കൊരുങ്ങി പോലീസ്
കോഴിക്കോട്: മിഠായി തെരുവിലെത്തുന്ന ആളുകളെ കടകളിലേക്ക് ആകർഷിക്കാൻ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നവർക്ക് പണി വരുന്നുണ്ട്. പരാതികളെ തുടർന്ന് കേസെടുക്കാനാണ് പോലീസിന്റെ നീക്കം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് പോലീസിന്റേത്.തെരുവിലൂടെ നടന്നുവരുന്നവരെ തടഞ്ഞുനിർത്തിയും ദ്വയാർഥപ്രയോഗത്തിലൂടെയുമെല്ലാം കടകളിലേക്ക് വിളിച്ചുകയറ്റാൻ ചിലർ ശ്രമിക്കുകയാണെന്നാണ് ഉയരുന്ന പരാതി.…