Month: June 2024

മുങ്ങിനടക്കാൻ തുടങ്ങിയിട്ട് പത്ത് വർഷം; ഒടുവിൽ യുവതി പിടിയിൽ

കമ്പളക്കാട്: ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന യുവതിയെ 10 വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മധുര സോളമണ്ഡലം സ്വദേശിനി മുത്തു (38) ആണ് അറസ്റ്റിലായത്. മോഷണക്കേസിൽ ജാമ്യമെടുത്ത് ആയിരുന്നു യുവതിയുടെ കറങ്ങിനടപ്പ്.2014 ഒക്ടോബറിൽ കൽപറ്റയിൽ നിന്നും കമ്പളക്കാട് ലേക്ക്…

മൂർച്ചയേറിയ കോടാലിയും വാക്കത്തിയും ആയുധം; വെൺമാന്ത്ര ബാബു കൊടും ക്രൂരത ചെയ്യാൻ മടിയില്ലാത്തയാളെന്ന് നാട്ടുകാർ

ഇടുക്കി: ഭാര്യയെ കാണാനെത്തിയ ആളെ വെട്ടിക്കൊന്ന കേസിലെ പ്രതി വെൺമാന്ത്ര ബാബു (58) കൊടും ക്രൂരത ചെയ്യാൻ മടിയില്ലാത്തയാളെന്ന് നാട്ടുകാർ. ലഹരിയ്ക്ക് അടിമയാണ് ഇയാൾ. കഞ്ചാവും മദ്യവും ഉപയോഗിച്ച ശേഷം സ്ത്രീകളോട് മോശമായിട്ടാണ് ഇയാളുടെ പെരുമാറ്റം.ഏതാനും നാളുകൾക്ക് മുൻപ് അയൽവാസിയെ ഇയാൾ…

മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു

നരിക്കുനി മൂർഖൻകുണ്ട് നെടിയനാട് എ യു പി സ്കൂൾ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി *”നമുക്കൊന്ന് മൊഞ്ചാക്കിയാലോ”* എന്ന ക്യാപ്ഷനിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. നിരവധി കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കാളികളായി. കാഴ്ചക്കാർക്ക് നയന മനോഹര ദൃശ്യങ്ങൾ സമ്മാനിക്കുന്ന അതുല്യമായ വരകളുടെ മേളനമായി…

കൃഷിയിടത്തിൽ തമ്പടിച്ച് കാട്ടാനകൂട്ടം; വനത്തിലേക്ക് തുരത്താനുള്ള ദൗത്യം തുടരുന്നു; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

കൽപറ്റ: വയനാട് പനമരം പുഞ്ചവയലിലെ കൃഷിയിടത്തിൽ തമ്പടിച്ച് കാട്ടാനകൂട്ടം. നാല് കാട്ടാനകൾ ആണ് പ്രദേശത്തുള്ളത്. ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പിന്നാലെ ആനകളെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യം തുടർന്ന് വനംവകുപ്പ്.ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ…

ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാര്‍ തമ്മിൽ ഏറ്റുമുട്ടി

കോട്ടയം: ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാര്‍ തമ്മിൽ ഏറ്റുമുട്ടി. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് സിപിഒമാരാർ തമ്മിലാണ് അടിപിടികൂടിയത്.പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് വിവരം. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇരുവരെയും…

കാൽ വഴുതി പറക്കുളത്തിലേക്ക് വീണു ; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോട്ടയം: ചൂണ്ടയിടാന്‍ പോയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു.ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി…

വിവാഹത്തില്‍ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; ചികിത്സ തേടിയത് മുപ്പതിലധികം ആളുകൾ

മലപ്പുറം: വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിൽ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിനോടകം മുപ്പതിലധികം ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്. പരപ്പനങ്ങാടി,…

കേരളത്തിലെ സ്കൂൾ ദിനങ്ങളിൽ ലാഭം തമിഴ്‌നാടിന്; ഇരട്ടി ലാഭം നേടി കർഷകർ

ചെന്നൈ: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോഴിമുട്ടയുടെ മൊത്ത വിലയിൽ ഒരു രൂപയോളം വർധനയുണ്ടായി. മുട്ടയ്ക്ക് ആവശ്യക്കാർ പെട്ടെന്ന് ഉയർന്നത് കാരണം നാമക്കലിൽ നിന്നുള്ള മുട്ട വില കുതിച്ചു. നാമക്കലിൽ മുട്ടയ്ക്ക് മൊത്ത മില 4.60 രൂപയിൽ നിന്നും 5.60 രൂപയായി. ഇതോടെ…

ആധാര്‍ കാര്‍ഡ് സൗജന്യ പുതുക്കല്‍ തീയതി വീണ്ടും നീട്ടി

ആധാർ കാർഡ് പുതുക്കൽ സൗജന്യമായി ചെയ്യാൻ ഉള്ള സമയ പരിധി ജൂൺ 2024 14 വരെ ആയിരുന്നു. എന്നാൽ ഈ ദിവസം വരെയും പുതുക്കാൻ സാധിക്കാത്തവർക്ക് ഇനിയും സമയമുണ്ട്. സൗജന്യമായി ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി.…

യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് എൻഫോഴ്സ്മെന്‍റ് ആർടിഒ റദ്ദാക്കി

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് എൻഫോഴ്സ്മെന്‍റ് ആർടിഒ റദ്ദാക്കി. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എൻഫോഴ്സ് മെന്റ് ആർടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായതിനെ തുടർന്നാണ്…

error: Content is protected !!