അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം
അബുദാബി: കോഴിക്കോടേക്കുള്ള വിമാനത്തിൽ തീപിടിത്തം. എയര്‍ അറേബ്യയുടെ അബുദാബി-കോഴിക്കോട് വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെയാണ് സംഭവം. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.യാത്രക്കാരന്‍റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു.…