കലാശപ്പോരില്‍ ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പത്താം സീസണില്‍ കിരീടത്തിൽ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി ചാമ്പ്യന്മാര്‍. മോഹൻ ബഗാന്റെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ആയിരുന്നു വിജയം. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.മത്സരത്തിന്റെ ആദ്യപകുതിയില്‍ മോഹന്‍ ബഗാനാണ്…