നരിക്കുനി ദീർഘകാല വ്യാപാരി ആയിരുന്ന പറമ്പത്ത് അബദുള്ള ചെറിയദ് ഹാജി(85) മരണപ്പെട്ടുമയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് രാംപൊയിൽ ജുമാ മസ്ജിദിലും 10. 30 ന് മടവൂർ സി എം മാക്കാം ജുമാ മസ്ജിദിലും നടക്കുംകെഎംസിസി നേതാവ് മണ്ണങ്ങര അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യാ പിതാവ് ആണ്