കൊടുവള്ളി : ആവിലോറ പറക്കുണ്ടത്തിൽ അബ്ദുറഹിമാൻകുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ മാസ്റ്റർ(52) മരണപ്പെട്ടു. മയ്യത്ത് നിസ്‌കാരം ഇന്ന് (04/05/2024) ശനി രാവിലെ 10 മണിക്ക് ആവിലോറ വഴിക്കടവ് ജുമാ മസ്ജിദിൽ നടക്കും .ഭാര്യ : സുലൈഖ ,മക്കൾ :ഹിബ ഫാത്തിമ ,അനു ഖദീജ ,ഹാദി അബ്ദുറഹിമാൻ ,മരുമകൻ : ജസീൽ കാവിലുമ്മാരം .ദീർഘ കാലം GHSS കൊടുവള്ളിയിലെ അധ്യാപകനായിരുന്നു. MES കൊടുവള്ളി യൂണിറ്റ് സെക്രട്ടറി ,ഹജ്ജ് ട്രൈനർ ,വോയിസ് ഓഫ് ആവിലോറ വൈസ് പ്രസിഡന്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.നിലവിൽ നെടിയനാട് മൂർക്കൻകുണ്ട് GMLPS പ്രധാന അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.