Month: April 2024

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകണമെന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം

തിരുവനന്തപുരം: രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിവിധ ബാച്ചുകളിലെ ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനകളിലാണ് മരുന്നുകൾ ​ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്.ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ പേരും…

സുപ്രഭാതം പത്രം ഷഫീഖ് പന്നൂരിന്റെ പിതാവ് കെസി ആലി മുസ്ലിയാർ മരണപ്പെട്ടു

പന്നൂർ :- കുഴപ്പൻ ചാലിൽ താമസിക്കും അക്കര *ആലി മുസ്ലിയാർ ( 63)* മരണപ്പെട്ടു എം എം പറമ്പ് , കച്ചേരിമുക്ക്, ഒഴലക്കുന്ന്, തലപെരുമണ്ണ എന്നീ സ്ഥലങ്ങളിൽ മദ്രസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്, നിലവിൽ പന്നൂരിൽ പച്ചക്കറി കട നടത്തിവരുകയായിരുന്നു ഭാര്യ…

രാജ്യത്ത് കുടുംബ കടം കുത്തനെ ഉയർന്നെന്ന് പഠന റിപ്പോർട്ടുകൾ

ന്യൂഡൽഹി: രാജ്യത്തെ കുടുംബ നിക്ഷേപം മോശം നിലയിലേക്ക് തഴ്ന്നെന്ന് പഠന റിപ്പോർട്ടുകൾ. രാജ്യത്ത് കുടുംബ കടം കുത്തനെ ഉയർന്നെന്നും പഠനങ്ങൾ പറയയുന്നു. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകൾ വിശകലനം ചെയ്ത് സാമ്പത്തിക സേവന ദാതാക്കളായ മോത്തിലാൽ ഓസ്‌വാൾ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ…

വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരും; ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിലും ഓരോ ദിവസവും റെക്കോർഡ് കണക്കാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ…

വ്യാജ കോളിൽ വീണാൽ സമ്പാദ്യമെല്ലാം നഷ്ടമാകുന്ന വഴിയറിയില്ല; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സൈബർ തട്ടിപ്പിന്റെ ലോകത്താണ് നാം ജീവിക്കുന്നത്. ഒറ്റ ക്ലിക്ക് മതി ഒരായുസ്സിന്റെ സമ്പാദ്യം നഷ്ടമാകാൻ. ഇപ്പോഴിതാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന…

മിമിക്രി താരം ജയേഷ് പുല്ലാട് അന്തരിച്ചു

കോട്ടയം: പ്രശസ്ത മിമിക്രി താരം ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സ്റ്റേജ് ഷോയിലെ മിന്നും താരമായിരുന്നു അന്തരിച്ച ജയേഷ് പുല്ലാട്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.കോമഡി ഉത്സവം കുടുംബാംഗവും കോമഡി ഉത്സവം…

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

തൃശൂർ: പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് പിന്നാലെ ആരോ​ഗ്യനില വഷളായ യുവതി ചികിത്സിലിരിക്കെയാണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്.നീതുവിനെ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കായി…

‘കോടതികളിൽ തൽക്കാലം കറുത്ത ഗൗൺ ധരിക്കേണ്ട’

കൊച്ചി: സംസ്ഥാനത്ത് കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി പ്രമേയം പാസാക്കി ഹൈക്കോടതി. കേരളത്തിലെ കനത്ത ചൂട് കണക്കിലെടുത്താണ് നടപടി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും വേണമെന്ന് നിർബന്ധമില്ല. ഹൈക്കോടതിയിലും…

സജനയുടെയും മക്കളുടെയും ഞെട്ടൽവിട്ടുമാറാതെ നാട്

കാസർകോട്: മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ചീമേനി ചെമ്പ്രകാനം ഗ്രാമം. പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.സജന(32) മക്കളായ ഗൗതം(8) തേജസ്(4) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് നാട്ടുകാര്‍…

റുവൈസിന് ആശ്വാസം, തുടർ പഠനത്തിന് അനുമതി

കൊച്ചി: ഡോക്ടർ ഷഹന ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് തുടർ പഠനത്തിന് വീണ്ടും അനുമതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠനം തുടരാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിറക്കി. അച്ചടക്ക നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി.…

error: Content is protected !!