കോട്ടയം: പ്രശസ്ത മിമിക്രി താരം ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സ്റ്റേജ് ഷോയിലെ മിന്നും താരമായിരുന്നു അന്തരിച്ച ജയേഷ് പുല്ലാട്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.കോമഡി ഉത്സവം കുടുംബാംഗവും കോമഡി ഉത്സവം വൈറൽ താരവുമാണ് ജയേഷ്. ചലച്ചിത്ര താരങ്ങളായ ജോജു ജോർജ്, ബിജു മേനോൻ, ഷമ്മി തിലകൻ എന്നീ താരങ്ങളെ അനുകരിച്ചാണ് ജയേഷ് കലാരംഗത്ത് ശ്രദ്ധേയൻ ആകുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!