പന്നൂർ :- കുഴപ്പൻ ചാലിൽ താമസിക്കും അക്കര *ആലി മുസ്ലിയാർ ( 63)* മരണപ്പെട്ടു എം എം പറമ്പ് , കച്ചേരിമുക്ക്, ഒഴലക്കുന്ന്, തലപെരുമണ്ണ എന്നീ സ്ഥലങ്ങളിൽ മദ്രസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്, നിലവിൽ പന്നൂരിൽ പച്ചക്കറി കട നടത്തിവരുകയായിരുന്നു ഭാര്യ സുഹറ മാനിപുരം. മക്കൾ ഷഫീഖ് (ദുബൈ ), റാഫി, അബ്ദുൽ ജലീൽ ( സൗദി) റഹീസ് (MSE ചെന്നൈ വിദ്യാർത്ഥി ) മരുമക്കൾ :- മുഫീദ പുള്ളാവൂർ , ഹസ്ന വയനാട്, ജുമാന പന്നൂർ സഹോദരങ്ങൾ :- അക്കര കെ സി മുഹമ്മദ്, ഹുസൈൻ മുസ്‌ലിയാർ, അബ്ദുൽ റഹീം , ഫാത്തിമ കോന്നാലിൽ , മറിയ വാടിക്കൽ, ജമീല കാരന്തൂർ, *മയ്യിത്ത് നിസ്കാരം ഇന്ന് (11/04/24 വ്യാഴം) ഉച്ചക്ക് 1 മണിക്ക് പന്നൂർ ജുമാഅത്ത് പള്ളിയിൽ**അക്കര കെ സി അലി മൗലവി എന്ന തൂലികാ നാമത്തിൽ പ്രസിദ്ധമായ മൂന്നോളം കൃതികൾ രചിച്ചിട്ടുണ്ട്*