Month: April 2024

വെട്ടി കൊലപ്പെടുത്തിയത് വീട്ടിൽ കോഴിക്കറി ഇല്ലാത്തതിന്; പ്രതിയ്‌ക്കെതിരെ മുമ്പും നിരവധി കേസുകൾ, എഫ്‌ഐആർ പുറത്ത്

മലപ്പുറം: വണ്ടൂര്‍ തിരുവാലിയില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എഫ്‌ഐആർ പുറത്ത്. 52 കാരി സല്‍മത്തിനെ മരുമകന്‍ സമീറാണ് വെട്ടിക്കൊന്നത്. തേങ്ങ വെട്ടുന്ന കത്തി കൊണ്ട് കഴുത്തില്‍ വെട്ടിയതിനാല്‍ രക്തം വാര്‍ന്നാണ് സല്‍മത്ത് കൊല്ലപ്പെട്ടത്.യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയത് കോഴിയിറച്ചി വാങ്ങിയില്ലെന്ന കാരണത്താലെന്ന്…

ഓടുന്ന കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; കാർ യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്: പന്നിക്കോട്ടൂരില്‍ റോഡില്‍ ഓടുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ചെമ്പനോട- പെരുവണ്ണാമുഴി റോഡിൽ ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാറിലുണ്ടായിരുന്നു. വണ്ടി ഓടിക്കൊണ്ടിരിക്കെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടാവുകയായിരുന്നു. കാറിന്‍റെ മുൻവശവും…

തെയ്യപ്പാറ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് രക്ഷകരായി പൊലീസ്

കോടഞ്ചേരി: കോഴിക്കോട് മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കുഞ്ഞിനെ എടുക്കാൻ മറന്നു. അർധരാത്രിയിൽ അങ്ങാടിയിൽ അലഞ്ഞുനടന്ന കുഞ്ഞിനെ സുരക്ഷിതമായി വീട്ടിലെത്തിച്ച് പൊലീസ്. തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയുമാണ് മദ്യലഹരിയിൽ കുഞ്ഞിനെ മറന്നത്. തിങ്കളാഴ്ച്ച അർധരാത്രിയോടെയാണ് സംഭവം. അർധരാത്രിയിൽ വിജനമായ അങ്ങാടിയിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച്…

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

അല്‍ഐന്‍: പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ഒതുക്കുങ്ങല്‍ നൊട്ടനാലക്കല്‍ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹ്യുദ്ദീന്‍ (33) എന്ന മാനുപ്പയാണ് മരിച്ചത്.അൽഹയറിലെ ഒരു കഫ്തീരിയയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ്…

വോട്ട് വീടുകളില്‍ തന്നെ രേഖപ്പെടുത്താം അപേക്ഷ നൽകേണ്ട അവസാന തീയതി ഇന്ന്

തിരുവനന്തപുരം: 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ക്കായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഇന്ന്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേനെ 12…

കോഴിക്കോട് മെഡിക്കൽ കോളേജിന് നേരെ വീണ്ടും ആരോപണം

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്കു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിന് നേരെ വീണ്ടും ആരോപണം. ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയതായി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച രോഗിയെ വിളിച്ചുവരുത്തി…

കൊടുവള്ളി മണ്ഡലം എസ്‌ടിയു വൈസ് പ്രസിഡൻ്റ് കരുവൻപൊയിൽ അഷ്റഫ് മരണപ്പെട്ടു

കോഴിക്കോട് : കൊടുവള്ളി മണ്ഡലം മോട്ടോർ തൊഴിലാളി യൂണിയൻ എസ്ടിയു വൈസ് പ്രസിഡൻ്റ് കരുവൻപൊയിൽ അഷ്റഫ് (53) മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ചുള്ളിയാട് ജുമാ മസ്ജിദിൽ നടക്കും

കോൺഗ്രസ്സിന്റെ പ്രകടനപത്രിക ഏപ്രിൽ അഞ്ചിന്

ന്യൂഡൽഹി: ഏപ്രിൽ 5നു കോൺഗ്രസ്സിന്റെ പ്രകടനപത്രിക പുറത്തിറങ്ങുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചിരുന്നു. എഐസിസി ആസ്ഥാനത്തു വച്ചായിരിക്കും പ്രകാശനം. പ്രകടനപത്രിക പുറത്തുവരുന്നതിനു പിന്നാലെ ദൈഹരാബാദിലും ജയ്പൂരിലും കോൺഗ്രസ് മഹാറാലി സംഘടിപ്പിക്കും. ഏപ്രിൽ ആറിനാണ് ഈ റാലികൾ നടക്കുക.ജയ്പൂരിലെ റാലിയിൽ…

യുവ ഡോക്ടർ ആത്മഹത്യ ചെയ്തതിനു പിന്നിൽ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്നങ്ങളെന്നു സൂചന

കൽപറ്റ: യുവ ഡോക്ടർ ആത്മഹത്യ ചെയ്തതിനു പിന്നിൽ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്നങ്ങളെന്നു സൂചന. ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.കെ.ഇ.ഫെലിസ് നസീറിനെ (31) ആശുപത്രി ക്യാംപസിലെ വസതിയിൽ ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് ഇളയിടത്തുകുന്ന് വയനാടൻ…

733 തസ്തികകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കാൻ ഇനി 12 ദിവസങ്ങൾ മാത്രം

പത്താംക്ലാസ് പാസായവർക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസാകാൻ അവസരം. 733 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 12 വരെ അപേക്ഷകൾ സമർപ്പിക്കാം.താത്പര്യമുള്ള വിദ്യാർത്ഥികൾ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ secr.indianrailways.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.…

error: Content is protected !!