Month: March 2024

പാലക്കുറ്റി പറമ്പങ്ങോട്‌ച്ചാലിൽസയ്യിദ് ഇബ്രാഹിം മുത്തുകോയ തങ്ങൾ നിര്യാതനായി

മടവൂരിൽ താമസിക്കുന്ന പാലക്കുറ്റി പറമ്പങ്ങോട്‌ച്ചാലിൽസയ്യിദ് ഇബ്രാഹിം മുത്തുകോയ തങ്ങൾ(61) നിര്യാതനായി.ജനാസ നിസ്കാരം വൈകീട്ട് *8.15 ന് ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ(വൈകീട്ട് 7.30 ന് സി. എം മഖാം ജുമുഅത്ത് പള്ളിയിലും ഉണ്ടായിരിക്കുന്നതാണ്) *ഭാര്യ:* സുഹറ ബീവി *മക്കൾ:*റാബിയ ബീവിറാഷിദ ബീവിറാഹില ബീവിസെയ്യിദ…

പിതാവ് വഴക്ക് പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചു; ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

ബത്തേരി: ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ബീനാച്ചി കട്ടയാട് ചങ്ങനക്കാടൻ കബീർ – ജംഷിന ദമ്പതികളുടെ മകൾ ഷിബില ഷെറിൻ (17) ആണ് മരിച്ചത്. ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് ഷിബില ഷെറിൻ. മുഹമ്മദ് ഷിബിൽ…

എളേറ്റിൽ വട്ടോളി കായൽ മൂലക്കൽ മുസ്തഫ നിര്യാതനായി

എളേറ്റിൽ വട്ടോളി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗവും, എളേറ്റിൽ വട്ടോളിയിലെ പോർട്ടറുമായ കായൽ മൂലക്കൽ മുസ്തഫ (57) മരണപെട്ടു,മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5.30 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 6 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും നടക്കും

റിയാസ് മൗലവി വധക്കേസ്; കോടതി വിധി ഇന്ന്

കാസർകോട്: പഴയ ചൂരി മദ്രസയിലെ അധ്യാപകൻ ആയിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വിധി പറയുന്നത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ…

ബസ് ഇടിച്ചുകയറിയത് മൂന്ന് വീടുകളിലേക്ക്; കോഴിക്കോട് ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇടിച്ചു കയറി രണ്ട് വീടിന്റെ മതിലുകളും ഒരു വീടിന്റെ സണ്‍ഷേഡും തകര്‍ന്നു. ഡ്രൈവര്‍ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. സാരമായി പരുക്കേറ്റ ഡ്രൈവര്‍ മാറാട് സ്വദേശി വിപിനി(29) നെയും ബസ് ജീവനക്കാരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ്…

ബൈക്ക് ടെസ്റ്റ് ഡ്രൈവിനു പോയി; യുവാവ് അപകടത്തിൽ മരിച്ചു

വരാപ്പുഴ: ഡ്രൈവിനു പോയ യുവാവിന് അപകടത്തില്‍ ദാരുണാന്ത്യം. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് മരിച്ചത്. അമ്മയെ ഷോറൂമിൽ നിർത്തി നിധിൻ നാഥൻ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി പോയപ്പോഴാണ് കടവന്ത്ര എളംകുളത്ത് വച്ച് അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ്…

യുവാവ് കുഴഞ്ഞുവീണ് മരിച്ചു

നരിക്കുനി ചെമ്പക്കുന്ന്കാ രപ്പകുഴിയിൽ അസീസിന്റെ മകൻ ജർഫി (35) മരണപെട്ടു, ഇന്ന് വൈകിട്ടോടെ വീട്ടിൽ കുഴഞ്ഞു വീണ ഉടനെ സമീപത്തെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു, മയ്യത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക്

കോഴിക്കോട്​ സ്വദേശിനിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു

ദോഹ: മലയാളിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു. കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് (ജിജു)​ ദമ്പതികളുടെ മകൾ ജന്നാ ജമീല (ഏഴ് വയസ്സ്​​) യാണ്​ ചൊവ്വാഴ്​ച രാത്രിയിൽ മരിച്ചത്​. ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു കുട്ടി. പൊഡാർ പേൾ…

കക്കയം വനമേഖലയില്‍ വന്‍ തീപ്പിടിത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നും

കോഴിക്കോട്: കക്കയം വനമേഖലയില്‍ തീപ്പിടിച്ചു. ഗണപതിക്കുന്നിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. തീയിട്ടതാണ് ഇതിന് കാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ ശമ്പളം ഉയർത്തി; ഏപ്രില്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ഡൽഹി: അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ ശമ്പളം ഉയർത്തിയായി മുഖ്യമന്ത്രി അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ വമ്പൻ പ്രഖ്യാപനങ്ങളാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചത്. ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ന് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് മമതാ ബാനര്‍ജി ഇന്നലെ അറിയിച്ചിരുന്നു.ഇന്ന്…

error: Content is protected !!