മടവൂരിൽ താമസിക്കുന്ന പാലക്കുറ്റി പറമ്പങ്ങോട്‌ച്ചാലിൽസയ്യിദ് ഇബ്രാഹിം മുത്തുകോയ തങ്ങൾ(61) നിര്യാതനായി.ജനാസ നിസ്കാരം വൈകീട്ട് *8.15 ന് ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ(വൈകീട്ട് 7.30 ന് സി. എം മഖാം ജുമുഅത്ത് പള്ളിയിലും ഉണ്ടായിരിക്കുന്നതാണ്) *ഭാര്യ:* സുഹറ ബീവി *മക്കൾ:*റാബിയ ബീവിറാഷിദ ബീവിറാഹില ബീവിസെയ്യിദ അഹ്‌മദ് ഖലീൽറാഫിയാ ബീവിറസിയ ബീവിഫാത്തിമ ബീവിരഹിമ ബീവിസെയ്യിദ മുഹമ്മദ് ഖലീഫസയ്യിദ് ഹമിദ് സുൽത്താൻ*മരുമക്കൾ:*സയ്യിദ് സ്വാലിഹ് കോയ തങ്ങൾഹമിദ് കോയ തങ്ങൾസൈനുദീൻ തങ്ങൾകുഞ്ഞികോയ തങ്ങൾഷമീം തങ്ങൾഫഹീം തങ്ങൾഹാഷിം തങ്ങൾ.