കോഴിക്കോട്: കക്കയം വനമേഖലയില്‍ തീപ്പിടിച്ചു. ഗണപതിക്കുന്നിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. തീയിട്ടതാണ് ഇതിന് കാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!