എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയുടെ മരണം; അശ്വന്തിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കണ്ണൂർ: രണ്ട് വർഷം മുൻപ് തോട്ടട എന്ജിനിറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥി അശ്വന്ത് ഹോസ്റ്റലിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഗവർണർക്ക് പരാതി നൽകി. കേസ് തേച്ചു മാച്ചു കളയാൻ ശ്രമം നടന്നെന്നും കൈയിൽ പണമില്ലാത്തതിനാൽ കോടതിയെ…