കൊടുവള്ളി ആറംങ്ങോട് അയ്യപ്പൻകാവ് മനോജ് – ശോഭന ദമ്പതികളുടെ മകൻ അഭിൻ ദേവ് (14) ആണ് മരണപ്പെട്ടത്.കൊടുവള്ളി ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.നരുക്കുനിയിൽ നിന്നും  അഗ്നി രക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വൈകുന്നേരം 5. 30 ഓടെയായിരുന്നു അപകടം. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!