Month: March 2024

കരിമ്പാപ്പൊയിൽ അബ്ദുൽ മജീദ് മരണപ്പെട്ടു

കരിമ്പാപ്പൊയിൽ അബ്ദുൽ മജീദ് (55) മരണപ്പെട്ടു മയ്യത്ത് നിസ്ക്കാരം രാവിലെ 11 .30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദ് 12 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ്

മാലാത്ത് മുഹമ്മദ് മുസ്ലിയാർ മരണപ്പെട്ടു

കാരന്തൂർ : ദീർഘകാലം കോണോട്ട് ബദ്റുൽ ഹുദാ മദ്റസയിലെ അധ്യാപകനായും പള്ളിയിലെ ഇമാമായും സേവനം ചെയ്‌ത മാലാത്ത് മുഹമ്മദ് മുസ്ലിയാർ (82) മരണപെട്ടുമയ്യത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 9 മണിക്ക് പന്തീർപാടം ജുമാ മസ്‌ജിദിലും 10 മണിക്ക് കോണോട്ട് ജുമാ…

13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. 3 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ഈ മാസം 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും.പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍( 06643) നാഗര്‍കോവില്‍ ജംഗ്ഷന്‍ – കന്യാകുമാരി…

താമരശ്ശേരിയിൽ ഉപ്പിലിട്ടവയുടെ വിൽപനയ്ക്ക് നിരോധനം

താമരശ്ശേരി: ഉപ്പിലിട്ട ഭക്ഷണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി താമരശ്ശേരി ഗ്രാമപഞ്ചായത്ത്. മഞ്ഞപ്പിത്തവും മറ്റു പകർച്ചാവ്യാധികളും പടരുന്ന സാഹചര്യത്തിൽ ആണ് നടപടി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ കണ്ടെത്തി.കൂടാതെ ലൈസൻസും കുടിവെള്ള പരിശോധനാ സർട്ടിഫിക്കറ്റും ഇല്ലാതെ പൊടിപടലങ്ങളാൽ…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; പൊതുജനങ്ങള്‍ക്ക് പരാതി നല്കാൻ സി-വിജിൽ ആപ്പ്; നടപടി 100 മിനിറ്റിന് ഉള്ളിൽ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് കഴിഞ്ഞ് വലിയ ആവേശത്തിലാണ് നേതാക്കളും അണികളും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സി-വിജില്‍ (cVIGIL) ആപ്പ് വഴി ആണ് ഈ സംവിധാനം. സുതാര്യമായ തിരഞ്ഞെടുപ്പ്…

ദൈർഘ്യമുള്ള വീഡിയോകൾ ഇനി സ്റ്റാറ്റസായി ഇടാം; പുതിയ ഫീച്ചറുമായി വാട്സപ്പ്

പുതിയ മാറ്റവുമായി വീണ്ടും വാട്സ്ആപ്പ്. ഇനി അധികം വൈകാതെ വാട്സ്ആപ്പിൽ അധികം കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ സ്റ്റാറ്റസായി ഇടാൻ സാധിക്കും. വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. അതേസമയം വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക്…

പൗരത്വനിയമഭേദഗതിക്ക് സ്റ്റേ ഇല്ല; ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കുമെന്ന് സുപ്രീംകോടതി

ന്യൂ‍‍ഡൽഹി: പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്ന് ആഴ്ച്ച സമയം നൽകിയിട്ടുണ്ട്. ഏപ്രിൽ 9ന് വീണ്ടും ഹർജികളിൽ വാ​ദം കേൾക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടതിക്കു…

നാടുകാണി ചുരത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം

മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിനു മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. വഴിക്കടവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്‌കൂളുകളില്‍ ആദ്യം പരിശീലനം ഹെവി വാഹനങ്ങളിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കാൻ പോകുന്ന ഡ്രൈവിങ് സ്‌കൂളുകളില്‍ ഹെവി വാഹനങ്ങളിലായിരിക്കും ആദ്യം പരിശീലനം നൽകുക. ഇതിനായി 22 ബസുകള്‍ തയ്യാറാക്കി. കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും യോഗ്യതയുള്ള 22 പേരെ തിരഞ്ഞെടുത്തു. ഇവരെ പരിശീലകരായി നിയോഗിച്ചാകും ഡ്രൈവിങ് സ്‌കൂളിനുള്ള അപേക്ഷ സമര്‍പ്പിക്കുക. ബസ്…

പോലീസ് മുജീബിന്റെ വീട്ടിൽ; തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച് ഭാര്യ, കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെത്തി

കോഴിക്കോട്: അനു കൊലക്കേസിൽ കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തു. നിര്‍ണായക തെളിവുകൾ തേടി പോലീസ് മുജീബിന്റെ വീട്ടിൽ എത്തിയപ്പോൾ തെളിവ് നശിപ്പിക്കാൻ ഭാര്യ ശ്രമിക്കുകയായിരുന്നു. പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു.…

error: Content is protected !!