തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. 3 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ഈ മാസം 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും.പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍( 06643) നാഗര്‍കോവില്‍ ജംഗ്ഷന്‍ – കന്യാകുമാരി അണ്‍ റിസര്‍വ്ഡ് സ്‌പെഷല്‍ ട്രെയിന്‍( 06773) കന്യാകുമാരി – കൊല്ലം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ്(06772 ) കൊല്ലം ജംഗ്ഷന്‍ – കന്യാകുമാരി മെമു എക്‌സ്പ്രസ്(06429 ) കൊച്ചുവേളി – നാഗര്‍കോവില്‍ ജംഗ്ഷന്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍(06430 ) നാഗര്‍കോവില്‍ ജംഗ്ഷന്‍ – കൊച്ചുവേളി അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍(06425) കൊല്ലം ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍(06435) തിരുവനന്തപുരം സെന്‍ട്രല്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍(06428) നാഗര്‍കോവില്‍- കൊച്ചുവേളി അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍( 06642 ) തിരുനെല്‍വേലി ജംഗ്ഷന്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ അണ്‍ റിസര്‍വ്ഡ്സ്‌പെഷ്യല്‍ ട്രെയിന്‍(06641 ) നാഗര്‍കോവില്‍ ജംഗ്ഷന്‍- തിരുനെല്‍വേലി ജംഗ്ഷന്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!