കാരന്തൂർ : ദീർഘകാലം കോണോട്ട് ബദ്റുൽ ഹുദാ മദ്റസയിലെ അധ്യാപകനായും പള്ളിയിലെ ഇമാമായും സേവനം ചെയ്‌ത മാലാത്ത് മുഹമ്മദ് മുസ്ലിയാർ (82) മരണപെട്ടുമയ്യത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 9 മണിക്ക് പന്തീർപാടം ജുമാ മസ്‌ജിദിലും 10 മണിക്ക് കോണോട്ട് ജുമാ മസ്ജിദിലും നടക്കും,

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!