Month: February 2024

കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിൽ പ്രതിസന്ധി; ട്രാക്ക് ചെയ്യാൻ പാടുപെട്ട് ദൗത്യസംഘം

മാനന്തവാടി: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്.‘ബേലൂർ മഖ്‍ന’ എന്ന ആന കാട്ടിലേക്ക് നീങ്ങിയതോടെ ട്രാക്ക് ചെയ്യാൻ പാടുപെടുകയാണ് ദൗത്യസംഘം. ദൗത്യസംഘം അരികിലെത്തിയപ്പോൾ ആന മറയുകയായിരുന്നു. കോളറിന്റെ സിഗ്നൽ കേന്ദ്രികരിച്ച് ആനയെ ട്രാക്ക് ചെയ്യാനുള്ള ശ്രമം…

മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി; യുവാവ് മരിച്ചത് സൂര്യാതപമേറ്റ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി ഗൗനിക്കാതിരുന്ന യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു വീണത്.മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ ​ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്. വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് അബോധാവസ്ഥയിൽ യുവാവിനെ…

ട്രെയിന്‍ സർവീസുകളിൽ മാറ്റം, 5 ട്രെയിനുകള്‍ റദ്ദാക്കി

‘പാലക്കാട്: ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.റദ്ദാക്കിയ ട്രെയിനുകള്‍ഫെബ്രുവരി 10, 17, 24 തീയതികളില്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജങ്ഷന്‍ -തൃശൂര്‍ എക്‌സ്പ്രസ് (06461) സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കി.06455…

ഭർത്താവിന്റെ സന്തോഷത്തിനായി സ്വന്തം ആരോഗ്യവും സുരക്ഷയും ത്യജിക്കേണ്ടതില്ല’

കൊച്ചി: ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഭർത്താവിന്റെ സന്തോഷത്തിനു വേണ്ടി ഒരു ഭാര്യയും ശാരീരീകവും മാനസികവുമായ ആരോഗ്യവും സ്വന്തം സുരക്ഷയും ത്യജിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. വിവാഹ മോചന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിഗമനം. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും ജി.ഗിരീഷും ആണ് വിഷയം ചൂണ്ടിക്കാട്ടിയത്. ഭർത്താവിന്റെ…

കൺസെഷൻ നൽകാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ നിർദേശം’; കർശന ഇടപെടലുമായി ബാലാവകാശ കമ്മിഷൻ

തിരുവനനന്തപുരം: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കർശന ഇടപെടലുമായി ബാലാവകാശ കമ്മിഷൻ. നിശ്ചയിച്ച നിരക്കിൽ കൺസെഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷന്‍ അറിയിച്ചു. കൺസെഷൻ നൽകാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നല്‍കി.വീഴ്ച വരുത്തുന്ന ജീവനക്കാരുടെ ലൈസൻസ്…

അയോധ്യയിലെ മുസ്ലിം പള്ളിയുടെ അടിസ്ഥാന ശില റംസാന് ശേഷം മക്കയിൽ നിന്നും തിരിച്ചെത്തിക്കും

ന്യൂ‌‌ഡൽഹി: അയോധ്യയിലെ മുസ്ലിം പള്ളിയുടെ അടിസ്ഥാന ശില റംസാന് ശേഷം മക്കയിൽ നിന്നും തിരിച്ചെത്തിക്കും. ഒക്ടോബർ 12ന് അനാച്ഛാദനം ചെയ്ത ശില പ്രാർത്ഥനകൾക്കും പ്രത്യേക ചടങ്ങുകൾക്കുമായാണ് മക്കയിലേക്ക് കൊണ്ടുപോയത്. മക്കയിലെത്തിച്ച് സംസം വെള്ളത്തിൽ കഴുകി പ്രാർത്ഥനയ്ക്ക് ശേഷം മദീന ഷെരീഫിലേക്ക് കൊണ്ടുപോയ…

തെരുവുനായ ആക്രമണം; മൈമുന മരിച്ചത് പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരണം

പാലക്കാട്: പേവിഷബാധയറ്റ് സ്ത്രീ മരിച്ചു. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്‍റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു മൈമുന മരിച്ചത്. എന്നാൽ മരണം പേവിഷ ബാധ മൂലമാണ് എന്ന് സ്ഥിരീകരിച്ചിരുന്നില്ല. തൃശൂര്‍ മെഡിക്കല്‍ കോളേജ്…

വൈദ്യുതി കണക്ഷന് ഇനി ചിലവേറും; വർധിപ്പിച്ചത് പത്ത് ശതമാനം

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചിലവേറും. നിലവിൽ അടയ്‌ക്കേണ്ടതിൽ നിന്ന് 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. കെഎസ്ഇബിയുടെയ 12 സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്.പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന്…

ഭാര്യ വാഹനത്തിന് മുന്നിൽ ചാടി ആത്മഹത്യചെയ്തു; ഭർത്താവിനെ കാണാനില്ല

കൊല്ലം: കെഎസ്ആർടിസി കണ്ടക്ടറുടെ ഭാര്യ നൃത്തസംഘം സഞ്ചരിച്ച ട്രാവലറിന് മുന്നിൽ ചാടി മരിച്ചു. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയിൽ മീനംകോട് വീട്ടിൽ വിജേഷിന്റെ ഭാര്യ ആർ. രാജി(38) ആണ് മരിച്ചത്. പുനലൂർ ഡിപ്പോയിലെ കണ്ടക്ടറാണ് വിജേഷ്. ഇയാളെ കാണാതായി. വ്യാഴാഴ്ച രാത്രി…

error: Content is protected !!