Month: February 2024

കാസർഗോഡ് 28 വയസുകാരി മരിച്ചു

ഉദുമ: പ്രസവത്തിന് ശേഷമുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. കാസർഗോഡ് ജില്ലയിൽ ഉദുമ പടിഞ്ഞാറിലെ അബ്ദുല്ലയുടെ മകള്‍ ഫാത്വിമത്ത് തസ്ലിയ(28) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ തസ്ലിയ ആണ്‍കുട്ടിക്ക് ജന്മം നല്‍കി. സുഖപ്രസവത്തിനു ശേഷം രക്തസ്രാവം ഉണ്ടായതാണ്…

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹന ലൈസൻസ് സ്വന്തമാക്കുക എന്നത് ഇനി അത്ര ലളിതമല്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഡ്രൈവിങ് ടെസ്റ്റ്…

വണ്ടി കച്ചവടക്കാരൻ എന്ന വ്യാജേന വാഹനമോഷണം; കണ്ണൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: സമൂഹ മാധ്യമത്തിലൂടെ വണ്ടിക്കച്ചവടക്കാരൻ എന്ന വ്യാജേന വാഹനം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. വെള്ളയിൽ ഹാർബറിനു സമീപം വിൽപനയ്ക്കായി എത്തിച്ച കാർ മോഷ്ടിച്ചതിനാണ് യുവാവിനെ പിടികൂടിയത്. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശി അശ്വന്താണ് (24) പിടിയിലായത്. വിവാഹിതയായ യുവതിയോടൊപ്പം നാടുവിട്ട അശ്വന്ത് ആഡംബര…

അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

തിരുവനന്തപുരം: വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുന്ന പൂന്തുറ സ്വദേശി നയാസിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.നയാസിന്റെ ഭാര്യ ഷമീറ ബീവി(36)യും നവജാതശിശുവുമാണ് കഴിഞ്ഞദിവസം മരിച്ചത്. ചൊവ്വാഴ്ച വീട്ടില്‍…

അത്യാഹിത വിഭാഗത്തിലേക്ക് തോക്കുമായി ഓടിക്കയറി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിഭാന്ത്രി പരത്തി യുവാവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് തോക്കുമായി യുവാവ് ഓടിക്കയറി. കല്ലമ്പലം സ്വദേശി സതീഷ് സാവണാണ് തോക്കുമായി അത്യാഹിത വിഭാഗത്തിലേക്ക് കയറിയത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.അക്ഷരാർത്ഥത്തിൽ തിരുവനന്തപുരം മെഡിക്കൽ…

മലയാളി വിദ്യാര്‍ഥിനി ന്യൂമോണിയ ഒമാനില്‍ മരിച്ചു

മസ്‌കത്ത്: മലയാളി വിദ്യാര്‍ഥിനി ന്യൂമോണിയ ഒമാനില്‍ മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിനി സഫ് വാ സമീര്‍ (8) ആണ് മരിച്ചത്. സൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഫ് വാ. സമീര്‍ ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ്…

കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

മലമ്പുഴ ചെറാട് സ്വദേശികളായ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനുമായ റഷീദ (46) മകൻ ഷാജി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. കടുക്കാംകുന്ന് പാലത്തിന് സമീപത്ത് വെച്ചാണ് ട്രെയിൻ…

എളേറ്റിൽ വട്ടോളി കയ്യുത്ത്യാലുങ്ങൽ മുഹമ്മദ് ഹാജി മരണപ്പെട്ടു

എളേറ്റിൽ വട്ടോളി കയ്യുത്ത്യാലുങ്ങൽ മുഹമ്മദ് ഹാജി മരണപ്പെട്ടു.ഭാര്യ: ആമിന മാളിയേക്കൽ. മക്കൾ: മക്കിയ്യ, സൈഫുന്നിസ. മരുമക്കൾ: കോയ മാസ്റ്റർ,മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.40 നു എളേറ്റിൽ ടൗൺ ജുമാ മസ്‌ജിദിലും, 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്‌ജിദിലും.

മേപ്പാടിയിൽ പുലിയിറങ്ങി; അഞ്ച് മുട്ടക്കോഴികളെ പിടിച്ചു

വയനാട്: വയനാട് മേപ്പാടിയിൽ ഇന്നലെ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രി പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജൻ്റെ വീട്ടിൽ എത്തിയ പുലി അഞ്ച് മുട്ടക്കോഴികളെ പിടിച്ചു. രാത്രി പത്തുമണിയോടെയാണ് രാജൻ്റെ വീട്ടില്‍ പുലിയെത്തിയത്.പുഞ്ചിരിമറ്റത്ത് നിരവധി തവണ പുലിയുടെ ആക്രമണം നടന്നിട്ടുണ്ട്. പുലിയെ കാട്ടിലേക്ക്…

error: Content is protected !!