മത്സ്യം ആവശ്യപ്പെട്ട് വിളിച്ചത് എൻ.സി.സി. ഓഫീസറെന്ന് പറഞ്ഞ്; ഗൂഗിൾപേ ചെയ്യാൻ സ്‌കാനർ നൽകിയതോടെ മത്സ്യവില്പനക്കാരന് നഷ്ടപ്പെട്ടത് 22,109 രൂപ
ഫറോക്ക്: ഗൂഗിൾപേ വഴി മത്സ്യക്കച്ചവടക്കാരന്റെ പണം തട്ടിയതായി പരാതി. എൻ.സി.സി. ഓഫീസർ ചമഞ്ഞ് 100 കിലോ മീൻ ആവശ്യപ്പെട്ടയാളാണ് തട്ടിപ്പിനിരയാക്കിയത്. ഫറോക്ക് പഴയപാലത്തിനു സമീപത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന കരുവൻതിരുത്തി സ്വദേശി പൊന്നേംപറമ്പത്ത് സിദ്ദീഖിനാണ് അക്കൗണ്ടിൽ നിന്നും 22,109 രൂപ നഷ്ടമായത്. പണം…