പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരി കൊല്ലപ്പെട്ട സംഭവം; റോഡ് ഉപരോധിച്ച് പ്രതിഷേധം; ഇരുചക്രവാഹനങ്ങൾ പോലും കടത്തി വിടുന്നില്ല
ഗൂഡല്ലൂർ: നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പുലി കടിച്ചുകൊന്ന കുട്ടിയുടെ അമ്മയും വീട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി…